താ​ലികെ​ട്ട്; ശേ​ഷം പോ​ളിം​ഗ് ബൂ​ത്ത്
Saturday, April 27, 2024 4:29 AM IST
ആ​ലു​വ: ക്ഷേ​ത്ര​ത്തി​ല്‍ താ​ലി കെ​ട്ടി ഉ​ട​ന്‍ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി വോ​ട്ട് ചെ​യ്ത് എ​ട​യ​പ്പു​റം സ്വ​ദേ​ശി​നി അ​ഖി​ല. കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ട​യ​പ്പു​റ​ത്തെ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​യാ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​ഖി​ല​യു​ടെ താ​ലി​കെ​ട്ട് എ​ട​യ​പ്പു​റം ക്ഷേ​ത്ര​ത്തി​ല്‍ രാ​വി​ലെ 11.40 നാ​യി​രു​ന്നു. തു​ട​ര്‍​ന്ന് തൊ​ട്ട​ടു​ത്ത ഹാ​ളി​ലാ​ണ് മ​റ്റ് ച​ട​ങ്ങു​ക​ള്‍ ഒ​രു​ക്കി​യി​രു​ന്ന​ത്. അ​തി​ന് മു​മ്പു ത​ന്നെ വ​ര​ന്‍ നോ​ര്‍​ത്ത് പ​റ​വൂ​ര്‍ ഏ​ഴി​ക്ക​ര സ്വ​ദേ​ശി ശ​ര​തി​നൊ​പ്പ​മെ​ത്തി​യാ​ണ് അ​ഖി​ല വോ​ട്ട് ചെ​യ്ത​ത്.