കൊ​ച്ചി: ദേ​ശീ​യ ഫെ​ഡ​റേ​ഷ​ന്‍ സീ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ന് തു​ട​ക്ക​മാ​കും.

രാ​ജ്യ​മൊ​ട്ടാ​കെ​യു​ള്ള 580 താ​ര​ങ്ങ​ളാ​ണ് ദേ​ശീ​യ ഫെ​ഡ​റേ​ഷ​ന്‍ സീ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​നാ​യി കൊ​ച്ചി​യി​ലെ​ത്തു​ന്ന​ത്.

നി​ശ്ചി​ത പ്ര​ക​ട​നം ന​ട​ത്തി​യാ​ല്‍ താ​ര​ങ്ങ​ള്‍​ക്ക് അ​ടു​ത്ത മാ​സം ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടാം.

ഇ​തി​ന​കം യോ​ഗ്യ​താ മാ​ര്‍​ക്ക് ക​ട​ന്ന താ​ര​ങ്ങ​ള്‍​ക്ക് ഏ​ഷ്യ​ന്‍ മീ​റ്റി​ന് മു​മ്പ് പ​ര​മാ​വ​ധി ക​രു​ത്ത് തെ​ളി​യി​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ് ദേ​ശീ​യ മീ​റ്റ്.