ഗു​രു​ദേ​വ ജ​യ​ന്തി ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഒ​രു​ക്ക​ങ്ങ​ളായി
Wednesday, September 11, 2019 12:39 AM IST
കി​ഴ​ക്ക​മ്പ​ലം: കു​ന്ന​ത്തു​നാ​ട് മേ​ഖ​ല​യി​ലെ ഗു​രു​ദേ​വ ജ​യ​ന്തി ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ശാ​ഖ​ക​ളി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. കൈ​ത​ക്കാ​ട് പ​ട്ടി​മ​റ്റം ശാ​ഖ​യി​ൽ 13ന് ​രാ​വി​ലെ 10.30 ന് ​ജ​യ​ന്തി​ദി​ന സ​മ്മേ​ള​നം ബെ​ന്നി ബ​ഹ​നാ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​പി സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ.​എ​ൻ. സു​കു​മാ​ര​ൻ ജ​യ​ന്തി​ദി​ന സ​ന്ദേ​ശം ന​ൽ​കും.
കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ പ്ര​ഭാ​ക​ര​ൻ, കെ.​എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ശാ​ഖാ പ്ര​സി​ഡ​ന്‍റ് ടി.​ബി. ത​മ്പി, സെ​ക്ര​ട്ട​റി പി.​പി. പു​രു​ഷോ​ത്ത​മ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.

ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ
ര​ണ്ടാം​ഘ​ട്ട ഉ​ദ്ഘാ​ട​നം ന​ട​ത്തി

ശ്രീ​മൂ​ല​ന​ഗ​രം: ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രു​വൈ​രാ​ണി​ക്കു​ളം മ​ഹാ​ദേ​വ ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ട്ര​സ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ര​ണ്യ​കം പ​റ​ന്പി​ലെ മൂ​ന്നേ​ക്ക​ർ സ്ഥ​ല​ത്ത് ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ തൈ​ന​ടീ​ൽ ച​ട​ങ്ങ് ഹ​രി​ത​കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​ജി​ത് ക​രു​ണ്‍ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക്ഷേ​ത്ര ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് അ​ക​വൂ​ർ കു​ഞ്ഞ​നി​യ​ൻ ന​ന്പൂ​തി​രി​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സെ​ക്ര​ട്ട​റി രാ​തു​ൽ രാം, ​കാ​ർ​ഷി​ക ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ കെ.​എ. പ്ര​സൂ​ണ്‍ കു​മാ​ർ, ജോ. ​സെ​ക്ര​ട്ട​റി പി. ​ശി​വ​ശ​ങ്ക​ര​ൻ, ട്ര​സ്റ്റ് മെ​ന്പ​ർ കെ.​കെ. ബാ​ല​ച​ന്ദ്ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എം.​കെ. ക​ലാ​ധ​ര​ൻ, ട്ര​സ്റ്റ് മെ​ന്പ​ർ​മാ​ർ, ഉ​പ​ദേ​ശ​ക ക​മ്മി​റ്റി മെ​ന്പ​ർ​മാ​ർ, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
കൃ​ഷി​യി​ൽ​നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കാ​ർ​ഷി​ക വി​ള​ക​ൾ വി​റ്റ​ഴി​ക്കാ​നാ​യി ഒ​രു വി​പ​ണ​ന​കേ​ന്ദ്രം ആ​രം​ഭി​ക്കാ​നും ട്ര​സ്റ്റ് തി​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ ദി​വ​സ​വും ന​ട​ത്തു​ന്ന അ​ന്ന​ദാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​നും ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​ള​ക​ൾ ഉ​പ​യോ​ഗി​യ്ക്കും.