വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Monday, October 14, 2019 10:29 PM IST
കോ​ത​മം​ഗ​ലം: ബൈ​ക്കും കെ​എ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മ​ല​യി​ൻ​കീ​ഴ് വ​ന്ദ​ന​പ്പ​ടി മു​ണ്ട​യ്ക്ക​ൽ എ​ഫി​ൻ (22) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​മ​ല​യി​ൻ​കീ​ഴി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ സ​ഹോ​ദ​ര​ൻ ഐ​വാ​നും പ​രി​ക്കേ​റ്റി​രു​ന്നു.

എ​ഫി​ന്‍റെ സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ. അ​മ്മ: സീ​ന കോ​ത​മം​ഗ​ലം തു​രു​ത്തി​ക്കാ​ട്ട് കു​ടും​ബാം​ഗം.