എകെപിഎ സമ്മേളനം
Monday, October 21, 2019 11:43 PM IST
അ​ങ്ക​മാ​ലി: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​പി​എ) അ​ങ്ക​മാ​ലി മേ​ഖ​ല സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 9.30 ന് ​അ​ങ്ക​മാ​ലി സു​ര​ഭി അ​വ​ന്യു ഹാ​ളി​ൽ (സാ​രം​ഗ​പാ​ണി ന​ഗ​ർ) ന​ട​ക്കും. ജി​ല്ലാ സെ​ക്ര​ട്ട​റി റോ​ണി അ​ഗ​സ്റ്റി​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എ​ൽ​ദോ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ബെ​ന്നി ബ​ഹ​ന്നാ​ൻ എം​പി മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജോ ആ​ലു​ക്ക​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​ദ്യ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം, ഭാ​ര​വാ​ഹി​ക​ളെ ആ​ദ​രി​ക്ക​ൽ, പ്ര​തി​നി​ധി സ​മ്മേ​ള​നം,ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നി​വ ന​ട​ക്കു​മെ​ന്ന് മേ​ഖ​ല സെ​ക്ര​ട്ട​റി ജി​ജോ സൂം ​അ​റി​യി​ച്ചു.