അ​ഴി​മ​തി വി​രു​ദ്ധ വാ​രാ​ച​ര​ണം
Thursday, October 24, 2019 1:18 AM IST
ആ​ലു​വ: അ​ഴി​മ​തി​വി​രു​ദ്ധ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു സി​ൻ​ഡി​ക്കേ​റ്റ് ബാ​ങ്ക് ആ​ലു​വ ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഗ്രാ​മ​സ​ഭ സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ര​ത്ന​മ്മ സു​രേ​ഷ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. സി​ൻ​ഡി​ക്കേ​റ്റ് ബാ​ങ്ക് എ​റ​ണാ​കു​ളം റീ​ജ​ണ​ൽ ചീ​ഫ് മാ​നേ​ജ​ർ പി.​ടി. സു​രേ​ന്ദ്ര​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സ​മൂ​ഹ​ത്തെ ബാ​ധി​ച്ചി​രി​ക്കു​ന്ന അ​ഴി​മ​തി​യു​ടെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​പ്പ​റ്റി​യും അ​വ നി​ർ​മാ​ർ​ജ​നം ചെ​യ്യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ക്ലാ​സ് ന​യി​ച്ചു.
വാ​രാ​ച​ര​ണ​ത്തി​ന്‍റെ മു​ദ്രാ​വാ​ക്യം ആ​യ "ആ​ത്മാ​ർ​ഥ​ത ഒ​രു ജീ​വി​ത​ശൈ​ലി'' എ​ന്ന വി​ഷ​യ​ത്തി​ൽ രാ​ഗി​ത് രാ​ജ് പ്ര​സം​ഗി​ച്ചു. സി​ൻ​ഡി​ക്കേ​റ്റ് ബാ​ങ്ക് ആ​ലു​വ ബ്രാ​ഞ്ച് സീ​നി​യ​ർ മാ​നേ​ജ​ർ മ​നീ​ഷ് അ​മി​യ, പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ജി. വേ​ണു​ഗോ​പാ​ൽ, പ്ര​തി​പ​ക്ഷ നേ​താ​വ് ഷാ​ജ​ഹാ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ ടി.​ജെ. ടൈ​റ്റ​സ്, സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ന, സി​ൻ​ഡി​ക്കേ​റ്റ് ബാ​ങ്ക് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ നി​മ്‌​ത, ജ​ഗ​ദീ​ശ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. സി​ൻ​ഡി​ക്കേ​റ്റ് ബാ​ങ്ക് മാ​നേ​ജ​ർ ടി.​എ​സ്. ശാ​ന്ത ന​ന്ദി പ​റ​ഞ്ഞു.