ഹ​രി​തം സു​ന്ദ​രം എ​ന്‍റെ നാ​ട് പ​ദ്ധ​തി തുടങ്ങി
Saturday, November 9, 2019 1:19 AM IST
ശ്രീ​മൂ​ല​ന​ഗ​രം: ശ്രീ​മൂ​ല​ന​ഗ​രം പ​ഞ്ചാ​യ​ത്ത് സ​ന്പൂ​ർ​ണ മാ​ലി​ന്യ നി​ർ​മാ​ജ​നം ല​ക്ഷ്യ​മാ​ക്കി​യു​ള്ള ഹ​രി​തം സു​ന്ദ​രം എ​ന്‍റെ നാ​ട് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​എ.​അ​ബ്ദു​ൾ മു​ത്ത​ലി​ബ് നി​ർ​വ​ഹി​ച്ചു.
ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ​ക്കു​ള്ള ഐ​ഡി കാ​ർ​ഡ് വി​ത​ര​ണം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സെ​ബാ​സ്റ്റ്യ​ൻ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ൽ​ഫോ​ണ്‍​സ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സ​ര​ള മോ​ഹ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. അ​നൂ​പ്, ശു​ചി​ത്വ മി​ഷ​ൻ ജി​ല്ല കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​ച്ച്. ഷൈ​ൻ, സു​ജി​ത്ത് ക​രു​ണ്‍, സി​ന്ധു പാ​റ​പ്പു​റം, മ​ഞ്ജു ന​വാ​സ്, എ​ൻ.​സി. ഉ​ഷാ​കു​മാ​രി, കെ.​സി. മാ​ർ​ട്ടി​ൻ, എ​സ്.​ജി. മീ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.