ആ​യ​ത്തു​പ​ടി പ​ള്ളി​യി​ൽ തി​രു​നാ​ൾ 15 മു​ത​ൽ
Saturday, November 9, 2019 1:19 AM IST
ആ​യ​ത്തു​പ​ടി: ആ​യ​ത്തു​പ​ടി പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ നി​ത്യ​സ​ഹാ​യ​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ പ​ത്താം പീ​യു​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത​തി​രു​നാ​ൾ 15, 16, 17 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.
15ന് ​വൈ​കു​ന്നേ​രം 5.30ന് ​എ​റ​ണാ​കു​ളം-അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത​ൻ വി​കാ​രി മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ കൊ​ടി​യേ​റ്റും. 16ന് ​വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. തു​ട​ർ​ന്ന് അ​യ്മു​റി ക​വ​ല​യി​ലേ​ക്കും കോ​ട്ട​പ്പാ​ലം ക​വ​ല​യി​ലേ​ക്കും പ്ര​ദ​ക്ഷി​ണം. രാ​ത്രി എ​ട്ടി​ന് ക​രി​മ​രു​ന്ന് പ്ര​യോ​ഗം.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 17ന് ​വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. തു​ട​ർ​ന്ന് വി​ഴ​ക്ക​പ്പാ​റ​യി​ലേ​ക്കും ക​ല്ല​ന്പ​ല​ത്തേ​ക്കും പ്ര​ദ​ക്ഷി​ണം. 18ന് ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ്മ. രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി, ഒ​പ്പീ​സ് എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ജോ​ണ്‍ പൈ​നു​ങ്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​ഷൈ​ൻ ക​ള​രി​ത്ത​റ എ​ന്നി​വ​ർ അ​റി​യി​ച്ചു.