പ്രചാരണ ജാഥയ്ക്ക് സ്വീകരണം നൽകി
Monday, January 20, 2020 1:03 AM IST
അ​ങ്ക​മാ​ലി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​രു​പ​ത്തി​യാ​റി​ന് ന​ട​ത്തു​ന്ന മ​നു​ഷ്യ മ​ഹാ ശൃം​ഖ​ല​യു​ടെ പ്ര​ച​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ച്ച പ്ര​ചാ​ര​ണ ജാ​ഥ​യ്ക്ക് അ​ങ്ക​മാ​ലി ഏ​രി​യ​യി​ലെ ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സിപിഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ രാ​ജു ന​യി​ക്കു​ന്ന ജാഥയ്ക്ക് മ​ഞ്ഞ​പ്ര​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ ടി.​പി. ദേ​വ​സിക്കു​ട്ടി അ​ധ്യ​ക്ഷ​നാ​യി.​
ഐ.​പി.​ ജേ​ക്ക​ബ് സ്വാ​ഗ​ത​വും ബി​ബി​ൻ വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.​ അ​ങ്ക​മാ​ലി​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ സി.​ബി.​ രാ​ജ​ൻ അ​ധ്യക്ഷ​നാ​യി. കെ.​കെ.​ഷി​ബു സ്വാ​ഗ​ത​വും എം.​കെ. ​റോ​യി ന​ന്ദി​യും പ​റ​ഞ്ഞു. സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി​കെ​ണ്ട് ജാ​ഥ ക്യാ​പ്റ്റ​ൻ പി.​ രാ​ജു​വും ജാ​ഥ സ്ഥി​രം അം​ഗ​ങ്ങ​ളും പ്ര​സം​ഗി​ച്ചു.