പെരുന്പാവൂർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് പി​പി​ഇ കി​റ്റു​ക​ൾ ന​ൽ​കി
Sunday, July 12, 2020 12:22 AM IST
പെ​രു​മ്പാ​വൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പെ​രു​മ്പാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് പി​പി​ഇ കി​റ്റു​ക​ളും എ​ൻ-95 മാ​സ്‌​ക്കു​ക​ളും ന​ൽ​കി. എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഫ​ണ്ടി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി ന​ൽ​കി​യ​ത്.

മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ നി​ഷ വി​ന​യ​ൻ, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സു​ലേ​ഖ ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ബി​ജു ജോ​ൺ ജേ​ക്ക​ബ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എം.​എം. ഷാ​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.