വൈദ്യുതി മുടക്കം
Thursday, July 16, 2020 12:26 AM IST
കൊ​ച്ചി: പ​ള്ളു​രു​ത്തി സെ​ക്ഷ​നി​ൽ പ​ഷ്ണി​ത്തോ​ട് പാ​ലം പ​രി​സ​രം, കു​മാ​ര​സ്വാ​മി അ​മ്പ​ലം പ​രി​സ​രം, പ​ഞ്ഞി​ചു​വ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
പ​ന​ങ്ങാ​ട് സെ​ക്ഷ​നി​ൽ മാ​ട​വ​ന ജം​ഗ്ഷ​ന്‍, എ​സ്എ​ന്‍ ജം​ഗ്ഷ​ന്‍, തെ​ക്കി​ന്‍​കാ​ട്, എ​ന്‍​എം ജം​ഗ്ഷ​ന്‍, ഗ​ണ​പ​തി അ​മ്പ​ലം പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
തൃ​പ്പൂ​ണി​ത്തു​റ സെ​ക്ഷ​നി​ൽ ബി​എ​സ്എ​ന്‍​എ​ല്‍ മു​ത​ല്‍ എ​സ്എ​ന്‍ ജം​ഗ്ഷ​ന്‍ വ​രെ രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
കി​ഴ​ക്ക​മ്പ​ലം പ​ട്ടി​മ​റ്റം ഇ​ല​ക്‌​ട്രി​ക്ക​ൽ സെ​ക്ഷ​നിൽ ഓ​ഫീ​സ് പ​രി​സ​രം, തെ​ക്കേ​ക​വ​ല, കൂ​ട്ട​കാ​ഞ്ഞി​രം, കൈ​ത​ക്കാ​ട് വെ​ളി​ച്ചെ​ണ്ണ ക​മ്പ​നി ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ 9 മു​ത​ൽ 5 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.