കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Friday, December 4, 2020 1:15 AM IST
പാ​വ​റ​ട്ടി​: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ആ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. പാ​വ​റ​ട്ടി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ പു​ളി​യ്ക്ക​ൽ വീ​ട്ടി​ൽ ഫാ​ത്തി​മ(88)​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം ഒ​ന്പ​തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഫാ​ത്തി​മ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് പൈ​ങ്ക​ണ്ണി​യൂ​ർ ജു​മാ മ​സ്ജി​ദി​ൽ സം​സ്ക​രി​ച്ചു.