ത​ണ്ണീ​ർ പ​ന്ത​ൽ ഒ​രു​ങ്ങി
Sunday, March 19, 2023 12:44 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ക​ന​ത്ത ചൂ​ടി​ന് ശ​മ​ന​മാ​യി ത​ണ​ലേ​കാ​ൻ ത​ണ്ണീ​ർ പ​ന്ത​ൽ ഒ​രു​ക്കി പു​ല്ലൂ​റ്റ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. ബാ​ങ്കി​ന്‍റെ ഹെഡ് ഒാ​ഫീ​സി​നു മു​ൻ​പി​ൽ സ്ഥാ​പി​ച്ച​ ത​ണ്ണീ​ർ പ​ന്ത​ൽ ബെ​ന്നി ബഹനാ​ൻ എംപി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മു​ര​ളീ​ധ​ര​ൻ കു​ന്ന​ത്ത് അ​ധ്യ​ക്ഷ​തവ​ഹി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ​ കാ​ർ​ഷി​ക ബാ​ങ്ക് പ്ര​സി​ഡ​ന്‍റും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ടി.എം. നാ​സ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.