ഗ​ർ​ഭി​ണി​യാ​യ കാ​ട്ടു​പ​ന്നി വാ​ഹ​നം ഇ​ടി​ച്ചുച​ത്തു
Sunday, April 21, 2024 6:11 AM IST
അ​വ​ണൂ​ര്‍: റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന പ​ന്നി​ക്കൂ​ട്ട​ത്തി​ലെ‍ പൂ​ര്‍​ണ​ഗ​ര്‍​ഭി​ണി​യാ​യ കാ​ട്ടു​പ​ന്നി വാ​ഹ​നം ഇ​ടി​ച്ചു​ച​ത്തു. ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ മു​ന്നി​ലെ റോ​ഡി​ല്‍ ഇ​ന്ന​ലെ വൈ​കീട്ട് അ​ഞ്ചി​നാ​ണ് സം​ഭ​വം. കൂട്ട​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മ​റ്റു കാ​ട്ടു​പ​ന്നി​ക​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഈ ​മേ​ഖ​ല​യി​ല്‍ കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം രൂക്ഷമാണ്.