കെ. ​മു​ര​ളീ​ധ​ര​ന്‌ ഗു​രു​വാ​യൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി
Sunday, April 21, 2024 6:11 AM IST
ഗു​രു​വാ​യൂ​ര്‍: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​മു​ര​ളീ​ധ​ര​ൻ ഗു​രു​വാ​യൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം​ന​ട​ത്തി. വി​വി​ധ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശോ​ജ്വ​ല സ്വീ​ക​ര​ണംന​ൽ​കി.

പാ​ല​യൂ​രി​ല്‍​നി​ന്ന് നൂ​റു​ക​ണ​ക്കി​ന് വാ​ഹ​നങ്ങളുടെ അക​മ്പ​ടി​യോ​ടെ ഗു​രു​വാ​യൂ​രി​ലേ​ക്ക് ആ​ന​യി​ച്ചു. വ​നി​ത​ക​ള്‍ വ്യ​ത്യ​സ്ത വി​ഭ​വ​ങ്ങ​ള്‍ ന​ല്‍​കി എ​തി​രേ​റ്റു. ഒ.​കെ.​ആ​ര്‍. മ​ണി​ക​ണ്ഠ​ന്‍, ടി.​എ​സ്. അ​ജി​ത്, അ​ര​വി​ന്ദ​ന്‍ പ​ല്ല​ത്ത്, ആ​ര്‍. ര​വി​കു​മാ​ര്‍, കെ.​പി. ഉ​ദ​യ​ന്‍, പി.​ഐ. ലാ​സ​ർ, സ്റ്റീ​ഫ​ൻ ജോ​സ്, ബാ​ല​ന്‍ വാ​റ​ണാ​ട്ട്, സി.​എ​സ്. സൂ​ര​ജ്, ടി.​എ​ൻ. മു​ര​ളി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.