ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ വ്യ​വ​സാ​യി മ​രി​ച്ചു
Sunday, April 21, 2024 11:23 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി മ​രി​ച്ചു. ശൃം​ഗ​പു​ര​ത്ത് ഉ​ഴു​ന്ന് മൊ​ത്ത ക​ച്ച​വ​ടം ന​ട​ത്തി​വ​രു​ന്ന ജെ.​കെ. എ​ക്സ്പോ​ർ​ട്ടേ​ഴ്സ് സ്ഥാ​പ​ന ഉ​ട​മ​യും സ​ഹ​ദേ​വ​ൻ വീ​ട്ടി​ൽ ജ​യ​കൃ​ഷ്ണ​നാ​ടാ​രു​ടെ മ​ക​നു​മാ​യ ര​മേ​ഷ്(54) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി പ​തി​ന്നൊ​ര​യോ​ടെ പ​ടാ​കു​ളം ശാ​ന്തി ന​ഴ്സിം​ഗ് റോ​ഡി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​നെ നാ​ട്ടു​കാ​ർ ച​ന്ത​പ്പു​ര എ​ആ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. എ​റ​ണാ​കു​ളം ക​ലൂ​രു​ള്ള ജെ.​കെ ഫ്യൂ​വ​ൽ​സ് സ്ഥാ​പ​ന ഉ​ട​മ​ക​ളി​ൽ ഒ​രാ​ളാ​ണ്. ഭാ​ര്യ: ഡെ​ന്നീ​സ് ആ​ർ​ത്തി, മ​ക​ൻ: അ​ഖി​ലേ​ഷ്. മാ​താ​വ്: ജ​യ​മ്മാ​ൾ. സ​ഹോ​ദ​ര​ങ്ങ​ൾ: പ്രേം​കു​മാ​ർ, ജ​യ​കു​മാ​ർ, ജ​യ​ന്തി, ജ​യ​ശ്രീ, ഗീ​ത, സു​ജാ​ത.