അ​മ​ല മെ​ഡി​ക്ക​ൽ ജേ​ർ​ണ​ൽ പ്ര​കാ​ശ​നം ചെ​യ്തു
Tuesday, April 23, 2024 1:16 AM IST
തൃ​ശൂ​ർ: അ​മ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് പു​റ​ത്തി​റ​ക്കി​യ ജേ​ർ​ണ​ൽ ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് ഹെ​ൽ​ത്ത് റി​സ​ർ​ച്ച് ആ​ൻ​ഡ് ക്ലി​നി​ക്ക​ൽ മെ​ഡി​സി​ൻ പ്ര​കാ​ശ​നം കേ​ര​ള ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ നി​ർ​വ​ഹി​ച്ചു.

അ​മ​ല ട്ര​സ്റ്റി ഇ​ൻ ചീ​ഫ് റ​വ.​ ഡോ. ജോ​സ് ന​ന്തി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല റി​സ​ർ​ച്ച് ഡീ​ൻ ഡോ.​കെ.​എ​സ്. ഷാ​ജി, അ​മ​ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഡെ​ൽ​ജോ പു​ത്തൂ​ർ, ജേ​ർ​ണ​ൽ പ്രൊ​ഡ​ക്‌​ഷ​ൻ എ​ഡി​റ്റ​ർ സ​പ്നി​ൽ ജി. ​ജോ​ഷി, മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബെ​റ്റ്സി തോ​മ​സ്, ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​രാ​ജി ര​ഘു​നാ​ഥ്, എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ക്രൈ​റ്റ​ണ്‍, ഡോ.​സി.​ആ​ർ. സാ​ജു, ഡോ.​ടി.​എ. അ​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ര​ള ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള​ള സ്ഥാ​പ​ന​ങ്ങ​ളി​ലെ ആ​ദ്യ​സം​രം​ഭ​മാ​ണ് അ​മ​ല​യു​ടേ​ത്.