സ്നേഹ സൗഹാർദ മത്സരം
Sunday, September 15, 2019 1:19 AM IST
എറവ്: സെന്‍റ് തെരേസാസ് കപ്പൽ പള്ളിയിൽ ഓണാഘോഷ സ്നേഹ സൗഹാർദമത്സരം നടത്തി. നടൻ നന്ദകിഷോർ ഓണപ്പാട്ടുപാടി ഉദ്ഘാടനം ചെയ്തു. കപ്പൽ പ്പള്ളി വികാരി ഫാ. ജോസ് പുന്നോലി പ്പറ ന്പിൽ ഉദ്ഘാടനം ചെയ്തു. അസി.വികാരി ഫാ.സിജോ മുരിങ്ങാ ത്തേരി, മദർ സുപ്പീരിയർ സിസ്റ്റർ അഞ്ജലി, ജോസഫ് പെരുമാടൻ, ജെൻസൻ. കെ. ജെയിംസ്, വി.എഫ്. ബിനു എന്നിവർ പ്രസംഗിച്ചു.