പ്ര​തി​ഷേ​ധ​സം​ഗ​മം ന​ട​ത്തി
Wednesday, October 9, 2019 12:56 AM IST
ചാ​വ​ക്കാ​ട്: ജ​ല അ​ഥോ​റി​റ്റി​യു​ടെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും പൂ​ക്കു​ളം റോ​ഡി​നോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ൽ മൂ​ന്ന് വാ​ർ​ഡ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത​മാ​യി പ്ര​തി​ഷേ​ധ​സം​ഗ​മം ന​ട​ത്തി. ഒ​ന്പ​ത്, 10, 11 എ​ന്നീ വാ​ർ​ഡു​ക​ളി​ലെ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം.
മ​ഹി​ള കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബീ​ന ര​വി​ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​മാ​ൽ താ​മ​ര​ത്ത് അ​ധ്യ​ക്ഷ​നാ​യി. ഗു​രു​വാ​യൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി.​ സ​ത്താ​ർ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ഹി​മ മ​നോ​ജ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​ഷി ലാ​സ​ർ, എം.​എ​ൽ.​ ജോ​സ​ഫ്, മു​ഹ​മ്മ​ദ് ഗൈ​സ്, അ​ഫ്സ​ൽ കി​ക്കി​രി​മു​ട്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.