സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ ദേ​ശീ​യ ശി​ല്പ​ശാ​ല
Thursday, November 7, 2019 1:07 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലെ കോ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്േ‍​റ​യും അ​ലു​മി​നി​യു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ റി​സ​ർ​ച്ച് മെ​ത്ത​ഡോ​ള​ജി എ​ന്ന വി​ഷ​യ​ത്തി​ൽ ദ്വി​ദി​ന ദേ​ശീ​യ ശി​ല്പ​ശാ​ല​ക്ക് തു​ട​ക്ക​മാ​യി. മും​ബൈ എ​സ്ഐ​ഇ​എ​സ് കോ​ള​ജ് ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ് എ​ക്ക​ണോ​മി​ക്സി​ലെ ഡോ. ​എ​ൻ. സീ​താ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ.​സി​സ്റ്റ​ർ ഇ​സ​ബെ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​മേ​ഴ്സ് വി​ഭാ​ഗം അ​ധ്യാ​പി​ക സൗ​മ്യ സ്റ്റീ​ഫ​ൻ, കോ​ള​ജി​ലെ ഐ​ക്യു​എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ നൈ​ജി​ൽ ജോ​ർ​ജ്, അ​ലു​മി​നി പ്ര​സി​ഡ​ന്‍റ് കെ.​പി. മാ​യ​ല​ക്ഷ്മി, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ എ​ലൈ​സ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.