സ​ബ് ട്ര​ഷ​റി മാ​ർ​ച്ചും ധ​ർ​ണ​യും
Friday, November 8, 2019 1:08 AM IST
ചാ​ല​ക്കു​ടി: പി.​എ​ഫ് ആ​ർ​ഡി​എ നി​യ​മം റ​ദ്ദാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച പു​ന​പ​രി​ശോ​ധ​നാ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ക, സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ പു​നഃ​സ്ഥാ​പി​ക്കു​ക, 2019 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ജൂ​ലൈ ഒ​ന്നു​വ​രെ പ്രാ​ബ​ല്യ​ത്തി​ലു​ള്ള ക്ഷാ​മാ​ശ്വാ​സ ഗ​ഡു​ക്ക​ൽ അ​നു​വ​ദി​ക്കു​ക, ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി സം​ഘ​ട​ന​യു​മാ​യി ച​ർ​ച്ച ചെ​യ്ത് ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ചാ​ല​ക്കു​ടി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​ക​ട​ന​വും സ​ബ് ട്ര​ഷ​റി പ​രി​സ​ര​ത്ത് ധ​ർ​ണ​യും ന​ട​ത്തി.
ധ​ർ​ണ ചാ​ല​ക്കു​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​ഷീ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​കെ.​പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​ച​ന്ദ്ര​മോ​ഹ​ന​ൻ, എം.​എ. നാ​രാ​യ​ണ​ൻ, എം.​പി.​ജോ​ർ​ജ്, എം.​എ​ൽ.​യോ​ഹ​ന്നാ​ൻ, എ.​ടി.​സെ​ലീ​ന, പി.​എ.​സു​ബ്ര​ഹ്്മ​ണ്യ​ൻ, സി.​ഡി.​ജോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.