കോ​ണ്‍​ഗ്ര​സ് റാ​ലി​യും സ​മ്മേ​ള​ന​വും
Saturday, November 9, 2019 12:59 AM IST
കോ​ട​ശേ​രി: കു​റ്റി​ക്കാ​ട് ഫാ​ർ​മേ​ഴ്സ് സ​ഹ​ക​ര​ണ ബാ​ങ്ക് തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി കോ​ട​ശേ​രി മ​ണ്ഡ​ല​ത്തി​ൽ കോ​ണ്‍​ഗ്ര​സ് റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി. അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​വി.​ആ​ന്‍റ​ണി, വി​നോ​ദ് ജോ​സ്, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ വി.​ഒ.​പൈ​ല​പ്പ​ൻ, ജെ​യിം​സ് പോ​ൾ, പി.​കെ.​ജേ​ക്ക​ബ്, പി.​കെ.​ഭാ​സി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​ജു കാ​വു​ങ്ക​ൽ, എ​ബി ജോ​ർ​ജ്, കെ.​ടി.​വ​ർ​ഗീ​സ്, പി.​എ.​ജോ​സ്, ആ​ന്േ‍​റാ അ​ളി​യ​ത്ത്, കെ.​പി.​ജെ​യിം​സ്, കെ.​ഒ.​പൊ​റി​ഞ്ചു​മാ​സ്റ്റ​ർ, റി​ജു മാ​വേ​ലി, ആ​ന്‍റ​ണി മാ​സ്റ്റ​ർ, കെ.​മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.