കൊ​ടു​ങ്ങ​ല്ലൂ​ർ അ​ച്ചു​ത​ൻ കു​ട്ടി ഇ​നി ക​ർ​ണ​കി പ്രി​യ​ൻ
Saturday, January 18, 2020 12:49 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കൊ​ന്പ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ അ​ച്ചു​ത​ൻ കു​ട്ടി ഇ​നി മു​ത​ൽ ക​ർ​ണ​കി പ്രി​യ​ൻ.
അ​ന്പ​താം വ​യ​സി​ലെ​ത്തി നി​ൽ​ക്കു​ന്ന അ​ച്ചു​ത​ൻ കു​ട്ടി യ്ക്ക് ​കൊ​ടു​ങ്ങ​ല്ലൂ​ർ ആ​ന​പ്രേ​മി സം​ഘം ക​ർ​ണ​കി പ്രി​യ​ൻ പ​ട്ടം സ​മ്മാ​നി​ച്ചു. മൂ​ന്നാം താ​ല​പ്പൊ​ലി നാ​ളി​ൽ രാ​വി​ലെ ശ്രീ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കെ ന​ട​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​ലി​യ ത​ന്പു​രാ​ന്‍റെ പ്ര​തി​നി​ധി സു​രേ​ന്ദ്ര വ​ർ​മ്മ, ദേ​വ​സ്വം മാ​നേ​ജ​ർ യ​ഹൂ​ല​ദാ​സ്, അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ മ​നോ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് പ​ട്ടം സ​മ്മാ​നി​ച്ചു.നൂ​റു ക​ണ​ക്കി​ന് ആ​ന​പ്രേ​മി​ക​ൾ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ പു​ഷ്പ വൃ​ഷ്ടി ന​ട​ത്തി​യാ​ണ് അ​ച്ചു​ത​ൻ കു​ട്ടി​യെ സ്വീ​ക​രി​ച്ച​ത് പ​തി​ന​ഞ്ചാം വ​യ​സി​ൽ ശി​വ​ശ​ങ്ക​ര​ൻ എ​ന്ന ഭ​ക്ത​ൻ കൊ​ടു​ങ്ങ​ല്ലൂ​ര​മ്മ​ക്ക് ന​ട​യി​രു​ത്തി​യ അ​ച്ചു​ത​ൻ കു​ട്ടി