ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു
Wednesday, March 25, 2020 9:35 PM IST
കയ്പ​മം​ഗ​ലം: കാ​ള​മു​റി​യി​ൽ ദേ​ശീ​യ പാ​ത​യി​ൽ ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മേ​ഖ​ല​യി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞ് ന​ട​ന്നി​രു​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

ഏ​ക​ദേ​ശം 65 വ​യ​സ് തോ​ന്നി​ക്കും. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.30 ഓ​ടെ​യാ​ണ് സം​ഭ​വം. ക​ഴി​ന്പ്രം സ്വ​ദേ​ശി നെ​ടി​യി​രി​പ്പി​ൽ ശ​ര​ത് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കാ​ണ് ഇ​ടി​ച്ച​ത്. ത​ല​യ്ക്ക് പ​രി​ക്ക് പ​റ്റി​യ വ​യോ​ധി​ക​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

കൈയ്​ക്ക് പ​രി​ക്കുപ​റ്റി​യ ശ​ര​ത്തി​നെ കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി. ക​യ്പ​മം​ഗ​ലം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.