വീട്ടിലിരുന്ന് പടമെടുക്കൂ... സമ്മാനം നേടു
Wednesday, April 8, 2020 12:14 AM IST
കോ​ടാ​ലി: കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടു​ക​ളി​ൽ മു​ഷി​ഞ്ഞി​രി​ക്കു​ന്ന​വ​രെ ക്രി​യാ​ത്മ​ക​രാ​ക്ക​ൻ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ഫാ​സ് പാ​ഡി മൊ​ബൈ​ൽ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം ന​ട​ത്തു​ന്നു. നി​ത്യ​ജീ​വി​ത​ത്തി​ലെ ഒ​രു നി​മി​ഷം എ​ന്ന​താ​ണ് വി​ഷ​യം.​എ​ൻ​ട്രി ഫീ​സി​ല്ല. എ​ത്ര ചി​ത്ര​ങ്ങ​ൾ വേ​ണ​മെ​ങ്കി​ലും അ​യ​ക്കാം. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​യ്ക്കു സ​മ്മാ​നം ന​ൽ​കും. എ​ഡി​റ്റ് ചെ​യ്യാ​ത്ത മൊ​ബൈ​ൽ ചി​ത്ര​ങ്ങ​ൾ പേ​ര്, വി​ലാ​സം, ഫോ​ണ്‍ ന​ന്പ​ർ എ​ന്നി​വ താ​ഴെ​യു​ള്ള വാ​ട്ട്സ് അ​പ്പ് ന​ന്പ​റു​ക​ളി​ൽ അ​യ​ക്കു​ക. 94 46 61 96 11 , 94 96 86 48 71.