വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന: ​ധ​ർ​ണ ന​ട​ത്തി
Wednesday, May 27, 2020 12:23 AM IST
വ​ര​ന്ത​ര​പ്പി​ള്ളി: കൊ​വി​ഡ് കാ​ല​ത്ത് വൈ​ദ്യു​തി ചാ​ർ​ജ് കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ധ​ർ​ണ്ണ ന​ട​ത്തി.​ മാ​ഞ്ഞൂ​രി​ൽ ന​ട​ന്ന ധ​ർ​ണ ക​ർ​ഷ​ക​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി.​ രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
ആ​റ്റ​പ്പി​ള്ളി​യി​ൽ ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ​ദാ​സ് അ​ര​ങ്ങ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് വി​പി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ന​ന്തി​പു​ലം നി​ലം​പ​തി​യി​ൽ ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ധ​ർ​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി ചാ​ക്കോ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഒ.​ബി.​സി മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​പ്ലി​യം റേ​ഷ​ൻ ക​ട​ക്ക് സ​മീ​പം ന​ട​ത്തി​യ ധ​ർ​ണ്ണ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഋ​ഷി പ​ൽ​പ്പു ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ഹി​ളാ മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​പ്ലി​യം സെ​ന്‍റ​റി​ൽ ന​ട​ന്ന ധ​ർ​ണ ബി​ജെ​പി സം​സ്ഥാ​ന സ​മി​തി​യം​ഗം അ​ഡ്വ. സു​ധീ​ർ ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷീ​ന​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.