പി​പി​ഇ കി​റ്റു​ക​ൾ ന​ല്കി
Friday, July 3, 2020 12:29 AM IST
ചാ​ല​ക്കു​ടി: വി​ൻ​സെ​ൻ​ഷ്യ​ൻ സ​ർ​വീ​സ് സൊ​സൈ​റ്റി (വി​എ​സ്എ​സ്) യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ മൂ​ന്നാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി മേ​രി​മാ​താ പ്രോ​വി​ൻ​സ് സോ​ഷ്യ​ൽ വ​ർ​ക്ക് കൗ​ണ്‍​സി​ല​ർ ഫാ. ​ഫ്രാ​ൻ​സീ​സ് ന​ടു​വി​ലേ​ട​ത്ത് വിസി, സോ​ഷ്യ​ൽ വ​ർ​ക്ക് ഡ​യ​റ​ക്ട​ർ ഫാ.​വ​ർ​ഗീ​സ് പെ​രി​ഞ്ചേ​രി വിസി​ എ​ന്നി​വ​ർ ചേ​ർ​ന്ന് 100 ഓ​ളം വ്യ​ക്തി​ഗ​ത പ​രി​ര​ക്ഷ​ണ വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ കി​റ്റു​ക​ൾ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ​ൻ.​എ. ഷീ​ജ​യ്ക്കു കൈ​മാ​റി. എ.​ഒ. മേ​ഴ്സി, പി. ​ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.