പെ​രു​ന്പു​ഴ പാ​ലം: പ​രാ​തി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു
Sunday, November 1, 2020 12:40 AM IST
തൃ​ശൂ​ർ: പെ​രു​ന്പു​ഴ പാ​ലം വീ​തി​കൂ​ട്ടി പു​തു​ക്കി​പ്പ​ണി​യാ​ൻ ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നും പാ​ല​ത്തി​ന്‍റെ ബ​ദ​ലാ​യി ബ​സു​ക​ളും വ​ലി​യ വാ​ഹ​ന​ങ്ങ​ളും ക​ട​ന്നുപോ​കു​ന്ന​തി​നു താ​ത് കാലി​ക സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​രി​നു നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു.
പെ​രു​ന്പു​ഴ പാ​ല​ത്തി​ന്‍റെ പ​രി​സ​ര​ത്തു തെ​രു​വുവി​ള​ക്കു​ക​ൾ ക​ത്തി​ക്ക​ണം. പെ​രു​ന്പു​ഴ പാ​ല പ​രി​സ​രത്തെ ​കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റ​ണം. ബ​സ് പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു സൗ​ക​ര്യം ഒ​രു​ക്ക​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഹ​ർ​ജി​യി​ൽ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.
ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്കും പൊ​തു​മരാ​മ​ത്ത് വ​കു​പ്പി​നും നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്തും മ​ണ​ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ വ​ട​ക്കേ​ത്ത​ല​യു​മാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.