അണപൊട്ടി കർഷകരോഷം
Thursday, December 3, 2020 12:32 AM IST
പാ​ല​ക്കാ​ട്: പ​ശ്ചി​മ​ഘ​ട്ടം ബ​ഫ​ർ​സോ​ൺ നി​ർ​ണ​യ അ​പാ​ക​ത​യ്ക്കെ​തി​രേ ക​ർ​ഷ​ക​രോ​ഷം ഇ​ര​ന്പി. ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി​യു​ടെ പ്ര​തി​ഷേ​ധ സ​മ​രം ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജി​ല്ല​യി​ലെ നൂ​റ്റി ഇ​രു​പ​തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ന​ട​ന്ന​ത്.
ക​ർ​ഷ​ക​നോ​ടൊ​പ്പം നി​ൽ​ക്കേ​ണ്ട ഭ​ര​ണ​കൂ​ട​വും, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ക​ർ​ഷ​ക വി​രു​ദ്ധ​രാ​യി മാ​റു​ന്ന​തി​നെ​തി​രാ​യാ​ണ് പ്ര​തി​ഷേ​ധ സ​മ​ര​വു​മാ‍​യി ക​ർ​ഷ​ക​ർ രം​ഗ​ത്തി​റ​ങ്ങി​യ​ത്.
ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ന്തി​മ വി​ജ്ഞാ​പ​നം 2020 ഡി​സം​ബ​ർ 31നു ​മു​ൻ​പ് ഇ​റ​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ വി​ധി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ ദൂ​രീ​ക​രി​ക്കു​ക, കേ​ര​ള​ത്തി​ലെ 24 വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളോ​ടു​ചേ​ർ​ന്ന് അ​ന്ത​രീ​ക്ഷ പ​രി​ധി​യി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ വ​രെ ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി കാ​ട് അ​വ​സാ​നി​ക്കു​ന്നി​ട​ത്ത് ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണ്‍ അ​വ​സാ​നി​പ്പി​ക്കു​ക, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്ന് മ​നു​ഷ്യ​ജീ​വ​നും സ്വ​ത്തി​നും, സം​ര​ക്ഷ​ണം ന​ൽ​കു​ക, ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​ർ നീ​തി ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് പ്ര​തി​ഷേ​ധം ഒ​രു​ക്കി​യ​ത്.
മൂ​ന്നേ​ക്ക​ർ: മൂ​ന്നേ​ക്ക​ർ സെ​ന്‍റ​റി​ൽ ന​ട​ന്ന ക​ർ​ഷ​ക സം​ര​ക്ഷ​ണ പ്ര​തി​ഷേ​ധ സ​ദ​സ് ഫാ.​ജോ​ബി​ൻ മേ​ലേ​മു​റി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​തോ​മ​സ് ത​ട​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ മാ​ത്യൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ധാ​കൃ​ഷ്ണ​ൻ ത​ച്ചോ​ടി​യി​ൽ,ഷാ​ജി കി​നാ​കു​ടി,സാ​ബു പ​ടി​ഞ്ഞാ​റ​ക​ത്ത്,ജോ​സ്കോ ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പാ​ല​ക്ക​യം: പാ​ല​ക്ക​യ​ത്തു ന​ട​ന്ന വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ പാ​ല​ക്ക​യം ക​ർ​ഷ​ക സ​മി​തി സെ​ക്ര​ട്ട​റി പി.​സി.​രാ​ജ​ൻ സം​സാ​രി​ച്ചു. സി ​ബി കാ​ഞ്ഞി​ര​പ്പാ​റ സ്വാ​ഗ​ത​വും ഫാ​ദ​ർ രാ​ജു പു​ളി​ക്ക​ത്താ​ഴെ ന​ന്ദി പ​റ​ഞ്ഞു.
ക​ല്ല​ടി​ക്കോ​ട്: ദീ​പാ​ക​വ​ല​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ര​ക്ഷാ​ധി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ ക​ണ്ണാ​ന്പ​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സി വെ​ന്പാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​ന്നം​കോ​റ്റ് മേ​ഖ​ലാ സ​മി​തി ഗ​ന. സെ​ക്ര​ട്ട​റി മാ​ത്യു ക​ല്ല​ടി​ക്കോ​ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ജി​ൻ രാ​ജു, കെ ​കെ ച​ന്ദ്ര​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, സ​ണ്‍​നി അ​ഗ​സ്റ്റി​ൻ, ഒൗ​സേ​പ്പ് തോ​ര​ണ​ത്തേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പൊ​ന്നം​കോ​ട്: പൊ​ന്നം​കോ​ട് ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി ഫൊ​റോ​നാ വി​കാ​രി ഫാ. ​സ​ണ്ണി വാ​ഴേ​പ്പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. ബോ​ബി പൂ​വ​ത്തി​ങ്ക​ൽ മു​ഖ്യ പ​ഭാ​ഷ​ണം ന​ട​ത്തി. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ബെ​ന്നി ചി​റ്റേ​ട്ട് അ​ധ്യ​ക്ഷ​ത അ​ഹി​ച്ചു. ഫ്രാ​ൻ​സീ​സ്തു​ടി​യ​ന്പ്ളാ​ക്ക​ൽ, പി.​വി.​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.