യു​വ​ക്ഷേ​ത്രയിൽ സീ​റ്റൊ​ഴി​വ്
Saturday, December 5, 2020 12:23 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ൽ ബി​എ​സ്‌​സി ജ്യോ​ഗ്ര​ഫി,മാ​ത്ത​മാ​റ്റി​ക്സ്,സൈ​ക്കോ​ള​ജി,ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്,ഫി​സി​ക്സ്, കെ​മി​സ്ട്രി, ബി​കോം സി​എ,ഫി​നാ​ൻ​സ്,ടാ​ക്സേ​ഷ​ൻ, ബി​ബി​എ,ബി​എ ഇം​ഗ്ലീ​ഷ്,ബി​സി​എ എ​ന്നീ കോ​ഴ്സു​ക​ളി​ലേ​യ്ക്ക് വി​ഭി​ന്ന​ശേ​ഷി വി​ഭാ​ഗം,സ്പോ​ർ​ട്സ്, ല​ക്ഷ​ദ്വീ​പ് കോ​ട്ട സീ​റ്റു​ക​ൾ​ക്ക് ഒ​ഴി​വു​ണ്ട്. റി​സ​ർ​വേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ക്യാ​പ് ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സ്പോ​ർ​ട്ട് അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന​താ​ണ്. എ​സ് സി,​എ​സ്ടി റി​സ​ർ​വേ​ഷ​ൻ സ്പെ​ഷ്യ​ൽ അ​ലോ​ട്ട്മെ​ന്‍റി​നു ശേ​ഷം ഒ​ഴി​വു​ക​ളി​ലേ​യ്ക്ക് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷ സ്വീ​ക​രി​ച്ച് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്ന​താ​ണ്.