ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Wednesday, January 20, 2021 12:18 AM IST
മം​ഗ​ലം​ഡാം : ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ൽ ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. മം​ഗ​ലം​ഡാം ജ​ന​മൈ​ത്രി പൊ​ലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത​യും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​ഘ​ടി​പ്പി​ച്ച ശി​ല്പ​ശാ​ല സി​ഐ കെ.​ടി ശ്രീ​നി​വാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ഷ​ണ​ൽ മോ​ട്ടി​വേ​ഷ​ൻ ട്ര​യി​ന​ർ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.
ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ പ്ര​മോ​ദ്, സി​പി​ഒ​മാ​രാ​യ മ​നോ​ജ്, വി​നു​മോ​ന, താ​ഹി​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പാ​ട്ടു​പാ​ടി​യും പാ​ടി​ച്ചും ഒ​പ്പം നൃ​ത്തം ച​വി​ട്ടി​യും ആ​സ്വാ​ദ​ക​ര​മാ​ക്കി​യ ക്ലാ​സി​ൽ കോ​ള​നി​യി​ലെ എ​ഴു​പ​തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. കോ​ള​നി​യി​ലെ വൃ​ദ്ധ​ജ​ന​ങ്ങ​ൾ​ക്ക് ബ്ലാ​ങ്ക​റ്റ് ന​ൽ​കി. ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ സു​രേ​ഷ് സ്വാ​ഗ​ത​വും എ​സ് ടി ​പ്ര​മോ​ട്ട​ർ സു​ജ ന​ന്ദി​യും പ​റ​ഞ്ഞു.