ഹ​രി​ത​സേ​നാം​ഗ​ങ്ങ​ൾ ധ​ർ​ണ്ണ ന​ട​ത്തി
Sunday, January 24, 2021 12:18 AM IST
വ​ട​ക്ക​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ന്‍റെ ഹ​രി​ത​സേ​ന​യി​ൽ നി​ന്നും കോ​ണ്‍​ഗ്ര​സ് അ​നു​ഭാ​വി​ക​ളാ​യ അം​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​നെ​തി​രെ പു​തു​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ വ​നി​ത​ക​ളു​ടെ പ്ര​തി​ക്ഷേ​ധ ധ​ർ​ണ. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശാ​ന്ത ജ​യ​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ഐ.​ഖ​ദീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ, എ​ൻ.​കൃ​ഷ്ണ​ദാ​സ്, പ​ഞ്ചാ​യ​ത്ത് മെ​ബ​ർ​മാ​രാ​യ കെ.​ഉ​ദ​യ​ൻ ,സു​ഹ​റ ടീ​ച്ച​ർ, പ്ര​സ​ന്ന, പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ. ഇ​സ്മാ​യി​ൽ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ഹ​ദേ​വ​ൻ പാ​ട്ടോ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി​രി​ച്ചു​വി​ട്ട തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ചെ​ടു​ക്കു​ക, ശ​ന്പ​ള കു​ടി​ശ്ശി​ക ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ക​ള​ക്ട​ർ, ശു​ചി​ത്വ​മി​ഷ​ൻ തു​ട​ങ്ങി​യ​വ​ർ​ക്കും വ​നി​ത​ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.