ടി​പ്പ​ർ പി​ടി​കൂ​ടി
Saturday, February 27, 2021 11:45 PM IST
ചി​റ്റൂ​ർ: രേ​ഖ​ക​ളി​ല്ലാ​തെ മ​ണ​ൽ ക​ട​ത്തി​യ ടി​പ്പ​ർ ചി​റ്റൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. ആ​റാം​പാ​ടം അ​ന്പ​ല​പ്പ​റ​ന്പി​ൽ നൈ​റ്റ് പെ​ട്രാ​ളി​ങ്ങി​നി​ടെ​യാ​ണ് ടി​പ്പ​ർ അ​ക​പ്പെ​ട്ട​ത്. മ​ണ​ൽ​ക​ട​ത്ത് വാ​ഹ​നം പി​ന്നീ​ട് ജി​യോ​ള​ജി വ​കു​പ്പി​നു കൈ​മാ​റി.