സാ​ന്പി​ൾ സ​ർ​വേ ഈ ​മാ​സം
Sunday, April 11, 2021 12:50 AM IST
പാലക്കാട് : അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ കാ​ർ​ഷി​കേ​ത​ര സം​രം​ഭ​ങ്ങ​ളെ​ക്കു​റി​ച്ച് നാ​ഷ​ണ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ് അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ലു​ള്ള ദേ​ശീ​യ സാ​ന്പി​ൾ സ​ർ​വ്വേ​യ്ക്ക് ഈ ​മാ​സം തു​ട​ക്ക​മാ​കും. ഗാ​ർ​ഹി​ക സം​രം​ഭ​ങ്ങ​ൾ, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ നി​ന്നും വി​ശ​ദ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​മെ​ന്ന് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ എ​ഫ്. മു​ഹ​മ്മ​ദ് യാ​സി​ർ അ​റി​യി​ച്ചു.
അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ വാ​ർ​ഷി​ക സ​ർ​വ്വേ​യു​ടെ ര​ണ്ടാം​ഘ​ട്ട​മാ​ണി​ത്. സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ ന​യ​രൂ​പീ​ക​ര​ണ​ത്തി​നും പ​ദ്ധ​തി​നി​ർ​വ​ഹ​ണ​ത്തി​നും സ​ർ​വ്വേ പ്ര​കാ​ര​മു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ക. സ​ർ​വേ അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച് വ​രെ തു​ട​രും. സം​രം​ഭ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്നും സ​ർ​വ്വേ​യ്ക്കാ​യി സ​മീ​പി​ക്കു​ന്ന എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ​ക്ക് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.