അ​ധ്യാ​പ​ക നി​യ​മ​നം
Saturday, May 8, 2021 10:59 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ഗ​വ. എ​ഞ്ചി​നീ​യ​റി​ങ് കോ​ളേ​ജി​ൽ വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​റി​ലെ പ്രൊ​ഫ​ഷ​ണ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​നി​ൽ (ഇം​ഗ്ലീ​ഷ് വി​ഷ​യം) നി​ല​വി​ലു​ള്ള ഒ​രു ഒ​ഴി​വി​ലേ​ക്ക് താ​ൽ​കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. താ​ൽ​പ​ര്യ​മു​ള്ള​വ​ർ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഓ​ണ്‍​ലൈ​നാ​യി മെ​യ് 11 ന​കം അ​പേ​ക്ഷി​ക്ക​ണം.