ഓ​ണ്‍​ലൈ​ൻ ഇ​ന്‍റേ​ണ്‍​ഷി​പ്പ്
Saturday, May 8, 2021 11:00 PM IST
ഒ​റ്റ​പ്പാ​ലം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ന്‍റേണ്‍​ഷി​പ്പ് മു​ട​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഓ​ണ്‍​ലൈ​ൻ ഇ​ന്‍റേണ്‍​ഷി​പ്പ് പ്രോ​ഗ്രാ​മു​മാ​യി നെ​ഹ്റു അ​ക്കാ​ദ​മി ഓ​ഫ് ലോ. ​നി​യ​മ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഇ​താ​ദ്യ​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ന്‍റേണ്‍​ഷി​പ്പ് ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​ന്ന​ത്. 400 വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ ഇ​ന്‍റേ​ണ്‍​ഷി​പ്പ് പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്കും.