മൃ​ഗ​ങ്ങ​ളെ അ​റു​ക്ക​ൽ, മാം​സ​വി​ത​ര​ണം നി​രോ​ധി​ച്ചു
Wednesday, May 12, 2021 12:03 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​കൂ​ട്ടം ഒ​ഴി​വാ​ക്കു​ക, സ​ന്പ​ർ​ക്കം കു​റ​ക്കു​ക ല​ക്ഷ്യ​മി​ട്ട് ജി​ല്ല​യി​ലെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ 12,13 തി​യതി​ക​ളി​ൽ ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള മൃ​ഗ​ങ്ങ​ളെ അ​റു​ക്ക​ൽ, സ്ഥ​ല​ത്തു​ള്ള മാം​സ​വി​ത​ര​ണം എ​ന്നി​വ പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച​താ​യി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി അ​റി​യി​ച്ചു.

ഇ​ന്ന് ചേ​ർ​ന്ന ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ ആ​വ​ശ്യ​മു​ള്ള​വ​ർ മാ​ത്രം ചേ​ർ​ന്നും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു​കൊ​ണ്ടും ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൃ​ഗ​ങ്ങ​ളെ അ​റു​ക്കു​ന്ന​തി​ൽ ത​ട​സ​മി​ല്ല.

ഇ​ങ്ങ​നെ അ​റു​ക്കു​ന്ന മാം​സം ബ​ന്ധ​പ്പെ​ട്ട​വ​ർ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കേ​ണ്ട​താ​ണ്. അ​റു​ക്കു​ന്ന സ്ഥ​ല​ത്ത് മാം​സ വി​ത​ര​ണം ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്.