യൂ​ത്ത്ഫ്ര​ണ്ട് എം ​പ്ര​തി​ഷേ​ധം
Sunday, June 13, 2021 1:05 AM IST
വ​ട​ക്ക​ഞ്ചേ​രി:​ പാ​ല​ക്കാ​ട്- ന്യൂ​ഡ​ൽ​ഹി 2500 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്യു​ന്ന​തി​നു തു​ല്യ​മാ​യ അ​ള​വി​ൽ ഡീ​സ​ൽ , പെ​ട്രോ​ൾ എ​ന്നി​വ സാ​ധാ​ര​ണ​ക്കാ​രാ​യ ഓ​ട്ടോ​റി​ക്ഷ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് ന​ൽ​കി കൊ​ണ്ടു​ള്ള പ്ര​തി​ഷേ​ധ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല സ​മ​ര​പ​രി​പാ​ടി വ​ട​ക്ക​ഞ്ചേ​രി​യി​ൽ യൂ​ത്ത്ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് അ​റ​യ്ക്ക​ലി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി ന​ട​യ​ത്ത് മു​ഖ്യ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ർ​ഷ യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​സ് വ​ട​ക്കേ​ക്ക​ര, യൂ​ത്ത്ഫ്ര​ണ്ട് ജി​ല്ലാ നേ​താ​ക്ക​ളാ​യ ജി.കെ വ​ട​ക്ക​ഞ്ചേ​രി, ജോ​ഷ്വാ രാ​ജു, അ​ജി ഫ്രാ​ൻ​സി​സ് നേ​തൃ​ത്വം ന​ൽ​കി.