മേഴ്സി കോളജിൽ വൈസിസി ചാ​പ്റ്റ​ർ
Wednesday, June 16, 2021 12:28 AM IST
പാ​ല​ക്കാ​ട്: പി​ആ​ർ​സി​ഐ​യു​ടെ യം​ഗ് ക​മ്യൂ​ണി​ക്കേ​റ്റേ​ഴ്സ് ക്ല​ബ് ഒ​ന്പ​താ​മ​തു ചാ​പ്റ്റ​ർ മേ​ഴ്സി കോ​ള​ജി​ൽ തു​ട​ങ്ങി. അ​സാ​പ് കേ​ര​ള ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​ഉ​ഷ ടൈ​റ്റ​സ് ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളെ ക​മ്യൂ​ണി​ക്കേ​ഷ​ൻ, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് മേ​ഖ​ല​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കു സ​ജ്ജ​രാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. വൈ​സി​സി കേ​ര​ള ഡ​യ​റ​ക്ട​ർ റാം. ​സി. മേ​നോ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഗീ​ത ബ​ൽ​സാ​ര, ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
പി​ആ​ർ​സി​ഐ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു ജ​യ​റാം, ഡോ. ​വി​ന​യ് ടി. ​നാ​യ​ർ, യു.​കെ. കു​ട്ടി, പി. ​രാ​മ​ച​ന്ദ്ര​മേ​നോ​ൻ, മേ​ഴ്സി കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​സി​സ്റ്റ​ർ ഗി​സ​ല ജോ​ർ​ജ്, ഇം​ഗ്ളീ​ഷ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഷീ​ന ജോ​ണ്‍ പ്രസംഗിച്ചു.