വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ തി​രു​നാ​ളും കി​റ്റ് വി​ത​ര​ണ​വും ന​ട​ത്തി
Sunday, September 26, 2021 11:08 PM IST
വ​ട​ക്ക​ഞ്ചേ​രി: ലൂ​ർ​ദ്ദ് മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ സെ​ന്‍റ് വി​ൻ​സെ​ൻ​റ് ഡി ​പോ​ൾ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് പൊ​തു​യോ​ഗ​വും ന​ട​ന്നു. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് അ​ന്പ​ത് കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഫൊ​റോ​ന വി​കാ​രി ഫാ.​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ബി​ജു പു​ലി​ക്കു​ന്നേ​ൽ, സെ​ക്ര​ട്ട​റി ഷാ​ജി ആ​ൻ​റ​ണി ചി​റ​യ​ത്ത്, ട്ര​ഷ​റ​ർ സോ​ണി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.