ക്ഷീ​ര വി​ക​സ​ന​ത്തി​ന് സ​ർ​ക്കാ​ർ പൂ​ർ​ണ്ണ പി​ന്തു​ണ ന​ൽ​കു​ന്നു​: എംപി
Saturday, October 16, 2021 12:30 AM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ കാ​ർ​ഷി​ക,ക്ഷീ​ര മേ​ഖ​ല​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി സ​ർ​ക്കാ​രു​ക​ൾ പൂ​ർ​ണ പി​ന്തു​ണ​യാ​ണ് ന​ൽ​കി വ​രു​ന്ന​തെ​ന്ന് വി.​കെ ശ്രീ​ക​ണ്ഠ​ൻ എം.​പി പ​റ​ഞ്ഞു.​മം​ഗ​ലാം​കു​ന്ന് ക്ഷീ​രോ​ല്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം കെ​ട്ടി​ട​ത്തി​ന് ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മ്മം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​സം​ഘം പ്ര​സി​ഡ​ണ്ട് കെ. ​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
സം​ഘ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള എ​സ്എ​സ്എ​ൽ​സി,പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച​വ​രെ അ​നു​മോ​ദി​ച്ചു.​ഡോ. പി.​സ​രി​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ണ്ട് എം.​സൈ​താ​ലി,ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ എം.​ശ്യാ​മ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​പ്രി​യ,ഉ​ഷാ​കു​മാ​രി,ക്ഷീ​ര ക​ർ​ഷ​ക​ൻ എം.​എ.​പ​ര​മേ​ശ്വ​ര​ൻ, കെ.​രാ​ധാ​കൃ​ഷ്ണ​ൻ,ടി.​നീ​ല​ക​ണ്ഠ​ൻ,പി.​ഗി​രീ​ശ​ൻ,അ​യ്യ​പ്പ​ൻ,പ്ര​മോ​ദ്, സം​ഘം സെ​ക്ര​ട്ട​റി ശാ​ന്ത​കു​മാ​രി, സി.​എ​ൻ.​അ​നു​രൂ​പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.