സ്വീ​ക​ര​ണം ന​ൽ​കി
Saturday, October 16, 2021 11:57 PM IST
വ​ട​ക്ക​ഞ്ചേ​രി : ഐ​പി​എ​സ് പ​ദ​വി ല​ഭി​ച്ച കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് എ​സ്പി എ​സ്.​ ശ​ശി​ധ​ര​ന് ക​ണ്ണ​ന്പ്ര പു​തു​ക്കോ​ട് പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
അ​ദ്ദേ​ഹം ആ​ദ്യാ​ക്ഷ​രം കു​റി​ച്ച പു​തു​ക്കോ​ട് ജി​എ​എ​ൽ​പി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ലാ​ണ് നാ​ടൊ​രു​മി​ച്ച് അ​നു​മോ​ദ​ന​മൊ​രു​ക്കി​യ​ത്. പൗ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് വേ​ലാ​യു​ധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർമാ​രാ​യ മേ​ഘ അ​നി​ൽ​കു​മാ​ർ, ആ​ർ.​ശ്രീ​ജി​ത്ത്, ര​ക്ഷാ​ധി​കാ​രി എ.​ രാ​മ​ദാ​സ്, പു​തു​ക്കോ​ട് അ​ന്ന​പൂ​ർ​ണേ​ശ്വ​രി ക്ഷേ​ത്ര പു​നഃ​രു​ദ്ധാ​ര​ണ സ​മി​തി സെ​ക്ര​ട്ട​റി എ​ൻ.​ ശേ​ഷാ​ദ്രീ​ശ്വ​ര​ൻ, എ​ൻ​എ​സ്എ​സ് പു​തു​ക്കോ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​പി.​ ശി​വ​ശ​ങ്ക​ര​ൻ മാ​സ്റ്റ​ർ, എ​സ്​എ​ൻ ട്ര​സ്റ്റ് പ്ര​തി​നി​ധി ഫി​റോ​സ് ശ്രീ​നി​വാ​സ​ൻ, സ്കൂ​ൾ അ​ധ്യാ​പ​ക മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി മീ​രാ​ൻ​ഷാ മാ​സ്റ്റ​ർ, വ​നി​താ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി ഉ​ഷ ഗോ​പി​ദാ​സ്, കൊ​ട്ടേ​ക്കാ​ട് വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി ഷ​ണ്‍​മു​ഖ​ൻ, സ​മി​തി ര​ക്ഷാ​ധി​കാ​രി എ.​കെ. ​ശ്രീ​കു​മാ​ര​ൻ മാ​സ്റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി കെ.​എ​ൻ.​ ഗോ​പി​ദാ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ വി.​ ച​ന്ദ്ര​ശേ​ഖ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. എ​സ്.​പി. ശ​ശി​ധ​ര​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.