സ്കൂ​ൾ ശു​ചീ​ക​ര​ിച്ച് യു​വ​ജ​ന കൂ​ട്ടാ​യ്മ
Thursday, October 28, 2021 12:02 AM IST
അ​ഗ​ളി: ര​ണ്ടു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​രം​ഭി​ക്കു​ന്പോ​ൾ മാ​സ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ന്ന ക്ലാ​സ് മു​റി​ക​ളും പ​രി​സ​ര​ങ്ങ​ളും വൃ​ത്തി​യാ​ക്കി മാ​തൃ​ക​യാ​കു​ക​യാ​ണ് "യു​വ' കൂ​ട്ടാ​യ്മ.
അ​ട്ട​പ്പാ​ടി​യി​ൽ മൂ​ന്ന് വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​നു കീ​ഴി​ലു​ള്ള യു​വ എ​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.
ചെ​റു​പു​ഷ്പ സ​ഭാ വൈ​ദി​ക നേ​തൃ​ത്വ​ത്തി​ലു​ള്ള ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​നുകീ​ഴി​ൽ നൂ​റ്റി​മു​പ്പ​തോ​ളം ക്ല​ബ്ബു​ക​ളെ കോ​ർ​ത്തി​ണ​ക്കി​യാ​ണ് യു​വ എ​ന്ന സം​ഘ​ട​ന പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
അ​ട്ട​പ്പാ​ടി​യി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, കാ​യി​ക​മേ​ഖ​ല​ക​ളി​ൽ പു​ത്ത​ൻ ഉ​ണ​ർ​വ് പ​ക​ർ​ന്നു ന​ൽ​കു​വാ​നാ​ണ് സം​ഘ​ട​ന​യു​ടെ ശ്ര​മം.
സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്കും കൂ​ട്ടാ​യ്മ എ​ന്നും മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​ംഗ് സ് ചാ​രി​റ്റ​ബി​ൾ പ്ര​സി​ഡ​ന്‍റ് ഫാ. ​ജി​ന്‍റോ കോ​യി​ക്ക​കു​ന്നേ​ൽ സി​എ​സ്ടി അ​റി​യി​ച്ചു.
സ്കൂ​ൾ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫാ. ​ജോ​ഫി​ൻ കു​രു​വം​മ്മാ​ക്ക​ൽ സി​എ​സ്ടി, അ​ഗ​ളി സ്കൂ​ൾ എ​സ്പി​സി ചാ​ർ​ജും യു​വ സം​ഘ​ട​ന​യു​ടെ കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ജോ​സ​ഫ് മാ​ഷ്, സ്കൂ​ൾ പി​ടി​എ, മ​റ്റ് അ​ധ്യാ​പ​ക​ർ മു​പ്പ​തോ​ളം യു​വ​ജ​ന സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ളി​ൽ ഭാ​ഗ​ഭാ​ക്കാ​യി.
അ​തോ​ടൊ​പ്പം ഷോ​ള​യൂ​ർ ഹൈ​സ്കൂ​ളി​ൽ കോ​ഴി​ക്കു​ടം ഷോ​ള​യൂ​ർ മേ​ഖ​ല​യി​ലു​ള്ള ക്ല​ബ്ബു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​വ കൂ​ട്ടാ​യ്മ ശു​ചീ​ക​ര​ണം ന​ട​ത്തി.