Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വീടും സ്ഥലവും വിട്ടൊഴിയാനുള്ള അന്ത്യശാസന തിയതി കഴിഞ്ഞു; ഭൂവുടമകൾ അങ്കലാപ്പിൽ
Monday, November 29, 2021 11:55 PM IST
വടക്കഞ്ചേരി: കണ്ണന്പ്ര വ്യവസായ പാർക്കിനായി ഏറ്റെടുക്കുന്ന പ്രദേശത്തുനിന്നും സ്ഥലവും വീടും വിട്ടു ഒഴിയണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള അന്ത്യശാസന തിയതി ഇന്നലെ അവസാനിച്ചിരിക്കെ വീട്ടുകാരെല്ലാം അങ്കലാപ്പിലാണ്. ഭൂമിക്ക് ലഭിക്കുന്ന നഷ്ടപരിഹാരം എത്രയെന്ന് പോലും അറിയിക്കാതെ തങ്ങൾ എവിടേക്ക് പോകുമെന്ന ആധിയാണ് കർഷകർ പങ്കുവെക്കുന്നത്. 29ന് വൈകിട്ട് അഞ്ചിന് മുന്‍പ് വീടും സ്ഥലവും ഒഴിയണമെന്നായിരുന്നു ലാൻഡ് അക്വിസിഷൻ നടത്തുന്ന കിൻഫ്രയുടെ സ്പെഷ്യൽ തഹസിൽദാരുടെ നോട്ടീസ്.
10 ദിവസം മുന്‍പ് മാത്രമാണ് ഈ നോട്ടീസ് ഭൂവുടമകൾക്ക് ലഭിച്ചത്. ഭൂമിയെ സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ട് എന്നതല്ലാതെ എത്ര തുക എന്നോ അത് എപ്പോൾ കിട്ടും എന്നോ എങ്ങനെ കിട്ടും എന്നൊന്നും ഇനിയും വ്യക്തമാക്കിയിട്ടില്ല. ഒഴിഞ്ഞു പോയില്ലെങ്കിൽ പോലീസ് ഇടപെടലിലൂടെ നടപടി നടത്തും എന്നാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളത്.
അന്ത്യശാസന തിയതി ഇനിയും നീട്ടി കിട്ടുമെങ്കിലും നഷ്ടപരിഹാര തുക കയ്യിൽ കിട്ടാതെ മറ്റൊരു സ്ഥലം വാങ്ങാനോ വീടുപണി തുടങ്ങാനോ ഉടമകൾക്ക് കഴിയില്ല. ഇത്രയും ആദായം ലഭിച്ചിരുന്ന സ്ഥലംവിട്ട് തരിശുഭൂമി വാങ്ങി കൃഷിയിറക്കി ആദായം കിട്ടാൻ ഇനി എത്ര വർഷങ്ങൾ കാത്തിരിക്കണം. കൃഷിക്ക് അനുയോജ്യമായ വെള്ളമുള്ള സ്ഥലം കിട്ടണം. കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ ചികിത്സാസൗകര്യങ്ങൾ, വാഹനസൗകര്യം തുടങ്ങി നിരവധി കാര്യങ്ങൾ പരിശോധിച്ചു വേണം എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്ന സ്ഥലം വിട്ട് പോകുന്ന കർഷകർക്ക് മറ്റെവിടെയെങ്കിലും കേറി പാർക്കാൻ. വീട് ഒഴിഞ്ഞ് താക്കോൽ ഏൽപ്പിച്ചാൽ പണം തരാമെന്ന അധികൃതരുടെ വാദവും ഭൂവുടമകളെ കുഴപ്പിക്കുന്നുണ്ട്. ഇതിനിടെ ഭൂമി സംബന്ധിച്ച പരിശോധനകൾ ഇപ്പോഴും തുടരുന്നുണ്ട്.
പല ടീമുകളായി പലയിടത്തായിട്ടാണ് പരിശോധനകൾ നടക്കുന്നത്. ഭൂമിയുടെ അളവിലും പലർക്കും കുറവ് ഉണ്ടാകുന്നുണ്ട്. നാമമാത്രമായ വിലയാണ് മരങ്ങൾക്കെല്ലാം കണക്കാക്കുന്നത്. തേക്ക് തടികൾക്കൊന്നും വിലകാണുന്നില്ല. വീട് നഷ്ടപ്പെടുന്നവർക്ക് 4.60 ലക്ഷം രൂപയുടെ പാക്കേജുണ്ടെങ്കിലും അക്കാര്യത്തിലും വ്യക്തതയില്ലെന്ന് വീടും സ്ഥലവും നഷ്ടപ്പെടുന്ന കുന്നത്ത് വീട്ടിൽ ജെയ്സണ്‍ പറഞ്ഞു.
ഭവന നിർമ്മാണ പദ്ധതിക്ക് ജിസിസി സൗഹൃദക്കൂടിന്റെ സഹായം കൈമാറി
ചിറ്റൂർ : ഗവണ്മെന്റ് ചിറ്റൂർ കോളജ് വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പാവപ്പെട്ട എഴു വിദ്യാർത്ഥികൾക്ക് വീട് നിർമ്മ
അനുമോദന സദസും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു
നെന്മാറ : നെന്മാറ സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വ
കൗമാരക്കാരുടെ ഡ്രൈവിംഗ് കന്പം അപകട ഭീഷണി ഉയർത്തുന്നു
ഷൊർണൂർ: കൗമാര പ്രായക്കാരുടെ ഡ്രൈവിംഗ് കന്പം നിരത്തുകളിൽ അപകട ഭീഷണിയുയർത്തുന്നു. ജില്ലയിലെ നിരത്തുകളിൽ കുട്ടികൾ
ചികിത്സ ധനസഹായം കൈമാറി
മണ്ണാർക്കാട് : വാഹനാപകടത്തിൽ അബോധാവസ്ഥയിൽ തുടരുന്ന കോട്ടപ്പുറം കല്യാണി കോളജിലെ ബിരുദ വിദ്യാർത്ഥിനി പ്രസീതയുടെ
രൂപത കുടുംബ സംഗമം നാളെ വടക്കഞ്ചേരി ചെറുപുഷ്പം സ്കൂളിൽ
വടക്കഞ്ചേരി: രൂപത ഫാമിലി അപ്പസ്തോലേറ്റും ഹോളി ഫാമിലി മേരിയൻ പ്രോവിൻസും സംയുക്തമായി സംഘടിപ്പിക്കുന്ന രൂപത കുടുംബസ
എട്ടേമുക്കാൽ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
പാലക്കാട്: ഒഡീഷയിൽ നിന്നും വൻ തോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ച് ആവശ്യക്കാർക്ക് വില്‍പ്പന നടത്തുകയായിരുന്ന ഒഡീഷ സ്വ
പ്രതിഷേധ മാർച്ച്് നടത്തി
പാലക്കാട് : പേപ്പർ, ബാഗ്, തുണി സഞ്ചികൾക്ക് 18 ശതമാനം ജിഎസ്ടി ചുമത്തിയ കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചുകെ
ചിറ്റൂർ കോളജ് പ്ലാറ്റിനം ജൂബിലി ഘോഷയാത്ര
ചിറ്റൂർ: ഗവണ്മെന്റ് ചിറ്റൂർ കോളജ് പ്ലാറ്റിനം ജുബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന സാസ്കാരിക ഘോഷയാത്ര ശ്രദ്ധേയമായി.
മുലയൂട്ടൽ കേന്ദ്രം ആരംഭിച്ചു
പാലക്കാട് : വടക്കന്തറ ശ്രീ തിരുപുരായ്ക്കൽ ക്ഷേത്രത്തിൽ കൈ കുഞ്ഞുങ്ങളുമായി തൊഴാൻ എത്തുന്ന അമ്മമാർക്ക് തങ്ങളുടെ കുഞ്ഞ
വാർഷിക പദ്ധതിയിൽ നിന്ന് പ്രതിപക്ഷ വാർഡുകളെ ഒഴിവാക്കിയതായി പരാതി
ആലത്തൂർ: തരൂർ ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ നിന്ന് പ്രതിപക്ഷ വാർഡുകളെ പൂർണമായും ഒഴിവാക്കിയ സിപിഎം
ചിറ്റൂർ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ
ചിറ്റൂർ : മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടം നാളെ രാവിലെ ഒന്‍പത് മണിക്ക് കേരള നിയമസഭാ പ്രതിപക്ഷ നേ
ഓണ്‍ലൈൻ പരീക്ഷ 23 മുതൽ
പാലക്കാട്: അക്ഷയകേന്ദ്രത്തിന് ഓണ്‍ലൈൻ അപേക്ഷ നൽകിയവർക്കുള്ള പരീക്ഷ 23 മുതൽ 27 വരെ നടക്കും. ഓണ്‍ലൈൻ പരീക്ഷക്കുള്ള ഹാൾ
പത്താംതരം, ഹയർ സെക്കൻഡറി തുല്യത: ജില്ലയിൽ 3196 പേർ പരീക്ഷ എഴുതും
പാലക്കാട് : കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഹയർസെക്കന്ററി തുല്യത ഒന്നാംവർഷം (ആറ
കാർഷിക സെൻസസ്: താത്കാലിക എന്യുമറേറ്റർ നിയമനം
പാലക്കാട്: തദ്ദേശസ്വയംഭരണ വാർഡുകൾ അടിസ്ഥാനമാക്കി മൊബൈൽ അപ്ലിക്കേഷൻ സോഫ്റ്റ്വെയർ ഉപയോഗിച്ച് നടത്തുന്ന പതിനൊന്നാ
വർണ്ണാഭമായി ദീപിക- കളർ ഇന്ത്യ പെയിന്റിംഗ് മത്സരം
പാലക്കാട്: ദീപിക-ആർക്കൈസ് കളർ ഇന്ത്യയുടെ ജില്ലാതല ഉദ്ഘാടനം പാലക്കാട് ഭാരതമാത സ്കൂളിൽ സിനിമ സംവിധായകനും തിരക്കഥാ
നെല്ലിയാന്പതി ദുരിതാശ്വാസക്യാന്പ്
നെന്മാറ : കനത്ത മഴയെ തുടർന്ന് നെല്ലിയാന്പതി നൂറടി പുഴ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പാടഗിരി പാരിഷ്
ചന്ദനകടത്ത് കേസ് : ഒന്നാം പ്രതി അറസ്റ്റിൽ
അഗളി : അട്ടപ്പാടി ഷോളയൂർ വനമേഖലയിൽ നിന്നും 36 കിലോ ചന്ദന കാതൽ കടത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയെ വനം വകുപ്പ് അ
ദേശീയപാത വടക്കഞ്ചേരിയിലും കുഴിയടക്കൽ തകൃതി
വടക്കഞ്ചേരി : വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാതയിലും കുഴിയടക്കൽ തകൃതി. കൂടുതൽ കുഴികൾ നിറഞ്ഞ ഭാഗങ്ങളിലാണ് ഓ
തിരുവിഴാംകുന്ന് മേഖലയിൽ നിന്നും കാട്ടാനകളെ കാടുകയറ്റാനുള്ള ശ്രമം വനംവകുപ്പ് തുടങ്ങി
മണ്ണാർക്കാട് : തിരുവിഴാംകുന്ന്, കച്ചേരിപ്പറന്പ്, കരടിയോട്, ഇരട്ടവാരി, അന്പലപ്പാറ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാണ
ചന്ദന കടത്ത് : പ്രതി അറസ്റ്റിൽ

പടിഞ്ഞാറൻ അട്ടപ്പാടിയിൽ മഴ ശക്തം: കള്ളമല, ഓക്കോട് പ്രദേശം ഉരുൾപൊട്ടൽ ഭീതിയിൽ
അഗളി : പടിഞ്ഞാറൻ അട്ടപ്പാടിയിൽ ശക്തമായ മഴ തുടരുന്നതിനാൽ ഉരുൾപൊട്ടൽ ഭീതിയിൽ കള്ളമല വില്ലേജിലെ ഓക്കോട് പ്രദേശം.
ഹരിതാഭമായി ജില്ലാതല ഹരിത കർമ്മസേനാ സംഗമം
പാലക്കാട് : ഹരിതകേരളം, ശുചിത്വമിഷൻ, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിൽ കൊടുന്പ് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ജി
വൈദ്യുതാഘാതം മൂലമുള്ള അപകടങ്ങൾ: ജാഗ്രത വേണമെന്ന് കെഎസ്ഇബി
പാലക്കാട് : വീടുകളിൽ ഉണ്ടാകാനിടയുള്ള വൈദ്യുതാഘാതവും അതുമൂലം ഉണ്ടാകുന്ന മറ്റ് അപകടങ്ങളും കുറയ്ക്കുന്നതിന് ജനങ്ങൾ
ബീറ്റ് ഫോറസ്റ്ററെ കാണാനില്ലെന്ന് പരാതി
കൊല്ലങ്കോട് : വനം വകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാണാനില്ലെന്ന് പിതാവ് കൊല്ലങ്കോട് പോലീസിൽ പരാതി നല്കി. വെള്ളാന്ത
ഭാരതപ്പുഴക്ക് സുരക്ഷാ കവചമൊരുങ്ങുന്നു
ഷൊർണൂർ : ജൈവവേലി ഭാരതപ്പുഴക്ക് സുരക്ഷാ കവചമൊരുക്കം. ഭാരതപുഴ സംരക്ഷണത്തിന് നൂതന പദ്ധതികളൊരുക്കുന്നതിന്റെ ഭാഗമാ
കുഞ്ഞിനെ ഉപേക്ഷിച്ച യുവതിക്കും സുഹൃത്തിനും എതിരെ കേസ്
പാലക്കാട് : രണ്ടുവയസായ കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ട യുവതിക്കും സുഹൃത്തിനുമെതിരെ കേസെടുത്തു. ഇരുവരെയും ടൗണ്‍ സൗത്ത
ദുരിതാശ്വാസ ക്യാന്പുകൾ അവസാനിപ്പിച്ചു
മണ്ണാർക്കാട് : മഴയുടെ ശക്തി കുറഞ്ഞതോടെ മണ്ണാർക്കാട് താലൂക്കിലെ നാല് ദുരിതാശ്വാസ ക്യാന്പുകളും അവസാനിപ്പിച്ചതായി തഹ
ജില്ലയിൽ 11 ഗ്രാമപഞ്ചായത്തുകളിലും അഞ്ച് നഗരസഭകളിലും സിസ്റ്റം നടപ്പാക്കും
പാലക്കാട് : ജില്ലയിൽ ആദ്യഘട്ടത്തിൽ 11 ഗ്രാമപഞ്ചായത്തിലും അഞ്ച് നഗരസഭകളിലുമാണ് ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണി
യുവതിയെ കഴുത്തു ഞെരിച്ചു കൊന്ന കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു
ആലത്തൂർ : ഡിവൈഎഫ്ഐ നേതാവായ യുവതിയെ പ്രണയ പകയെത്തുടർന്ന് കഴുത്തു ഞെരിച്ചു കൊന്ന കേസിലെ പ്രതിയെ റിമാന്റ് ചെയ്തു. അഞ്
സംസ്ഥാന പാതയിലെ കുഴിയടച്ച് വനിതാ നഗരസഭാംഗം
ഒറ്റപ്പാലം: സംസ്ഥാന പാതയിൽ രാത്രി വക വെക്കാതെ വനിതാ നഗരസഭാംഗത്തിന്റെ കുഴിയടക്കൽ. കുഴികൾ അപകടങ്ങൾക്കൊപ്പം വിവാദ
12 ദുരിതാശ്വാസ ക്യാന്പുകളിലായി 157 കുടുംബങ്ങളിലെ 389 പേർ
പാലക്കാട് : ജില്ലയിലെ ചിറ്റൂർ, മണ്ണാർക്കാട്, അട്ടപ്പാടി താലൂക്കുകളിലെ 12 ദുരിതാശ്വാസ ക്യാന്പുകളിലായി നിലവിൽ 157 കുടും
നെല്ലിയാന്പതി പകുതിപ്പാലത്ത് പനി ക്ലിനിക്
നെല്ലിയാന്പതി: ശക്തമായ മഴയെ തുടർന്ന് മലയോര മേഖലയിൽ വിദൂര സ്ഥലങ്ങളിലെ നിവാസികൾക്ക് വൈദ്യസഹായം എത്തിക്കുക, എലിപ്
കുമരംപുത്തൂർ പഞ്ചായത്തിന്റെ വാർഷിക പദ്ധതികൾക്കു അംഗീകാരം
കുമരംപുത്തൂർ : കുമരംപുത്തൂർ ഗ്രാമ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്
റെയിൽവേ സ്റ്റേഷനുകളിലെ ബുക്ക് സ്റ്റാളുകൾക്കു പൂട്ട്..!
മംഗലം ശങ്കരൻകുട്ടി
ഷൊർണൂർ : റെയിൽവേ സ്റ്റേഷനുകളിലെ ബുക്ക് സ്റ്റാളുകൾ നിർത്തലാക്കാൻ തീരുമാനം.
ഇനി മുതൽ പ്ലാറ്റ്ഫോമു
"തവിലോസെ’പദ്ധതിയുമായി അട്ടപ്പാടി എംആർഎസിലെ വിദ്യാർഥികൾ
അഗളി: അട്ടപ്പാടിയിലെ ഗോത്രസംസ്കാരത്തെ അടുത്തറിയാൻ "തവിലോസെ’ (അട്ടപ്പാടിയിലെ ഇരുള വിഭാഗത്തിന്റെ വാദ്യോപകരണത്തിന
വീടിനു ഭീഷണിയായി തോട്, രക്ഷകയായി സബ് കളക്ടർ
ഒറ്റപ്പാലം : വീടിനു ഭീഷണിയായ തോടിൽ നിന്നും കുടുംബത്തെ രക്ഷിച്ച് സബ് കളക്ടർ. ഒറ്റപ്പാലം സബ് കളക്ടർ ഡി. ധർമ്മലശ്രീയു
മുടപ്പല്ലൂർ ടൗണിൽ വൻമരം അപകട ഭീഷണിയിൽ
വടക്കഞ്ചേരി : മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാത മുടപ്പല്ലൂർ ടൗണിൽ വൻമരം അപകടഭീഷണിയിൽ.
അടിഭാഗം കേടായി ഏതുസമ
ഗോപാലസ്വാമിക്ക് വീണ്ടുംസഹായമെത്തി
ചിറ്റൂർ : തെക്കേഗ്രാമം മുൻ ക്ഷേത്രപൂജാരി ദുരിത ജീവിതം നയിക്കുന്ന വിവരം അറിഞ്ഞ് വീണ്ടും സഹായം എത്തി.
തൃശൂരിൽ നിന്ന
കേരള സർക്കാർ നെൽകർഷകരെ വഞ്ചിച്ചു: രാഷ്ട്രീയ കിസാൻ മഹാ സംഘ്
പാലക്കാട് : കേരളത്തിൽ സംഭരിക്കുന്ന നെല്ലിന്റെ വില വർധിപ്പിക്കാത്ത സർക്കാർ നിലപാട് അങ്ങേയറ്റം വഞ്ചനാപരമാണെന്ന് രാഷ്ട
അലനല്ലൂരിൽ കാർഷിക മേള സമാപിച്ചു
അലനല്ലൂർ : വള്ളുവനാട് ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനും കിസാൻ സർവീസ് സൊസൈറ്റിയും സംഘടിപ്പിച്ച കാർഷിക ഉപകരണ പ്ര
അപകടഭീഷണിയായി ജൽജീവൻ മിഷന്റെ ചാൽ
ഷൊർണൂർ: പട്ടാന്പി കൊപ്പത്ത് ജൽജീവൻ മിഷന്റെ ഭാഗമായി കുടിവെള്ള പൈപ്പിടാൻ കുഴിച്ച് ചാൽ അപകട ഭീഷണി ഉയർത്തുന്നതായി പ
ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിലെ മാലിന്യങ്ങൾ നീക്കം ചെയ്തു
ഒറ്റപ്പാലം : നഗരസഭ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന് പിറകിലെയും കടമുറികളിലെയും മാലിന്യങ്ങൾ നീക്കി. വലിയ വാദപ്ര
ബഫർ സോൺ: കർഷകദിനം കരിദിനമായി ആചരിക്കുമെന്നു അതിജീവന സമിതി
പാലക്കാട് : ബഫർ സോണ്‍ വിഷയത്തിൽ കർഷകരുടെ ആശങ്കകളും പരിസ്ഥിതി നിയമത്തിന്റെ അപകടങ്ങളും പരിഹരിക്കാൻ തയാറാകാത്ത
ജില്ലാതല ഉദ്ഘാടനം ഇന്ന് ഭാരതമാതാ സ്കൂളിൽ
പാലക്കാട് : ദീപിക-ആർക്കൈസ് കളർ ഇന്ത്യയുടെ ജില്ലാതല ഉദ്ഘാടനം ഇന്നുരാവിലെ പതിനൊന്നിനു പാലക്കാട് ഭാരതമാത സ്കൂളിൽ മലയാ
പന്നിയങ്കരയിൽ പ്രദേശവാസികളിൽനിന്നും ടോൾ പിരിവ് ആരംഭിക്കാൻ നീക്കം
വടക്കഞ്ചേരി : പന്നിയങ്കര ടോൾ ബൂത്തിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിവ് ആരംഭിക്കാൻ അണിയറയിൽ നീക്കം നടക്കുന്നതായി
മഴക്കാലരോഗങ്ങൾ: മുൻകരുതലുകൾ സ്വീകരിക്കണമെന്നു ആരോഗ്യവകുപ്പ്
പാലക്കാട് : ജില്ലയിൽ മഴക്കാല രോഗങ്ങളും പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരി
വിദേശമദ്യവും വാഹനവും പിടികൂടി
നെന്മാറ: നെന്മാറ എക്സൈസ് റേഞ്ച് ടീം ഓണം സ്പെഷ്യൽ ഡ്രൈവ് കാലയളവിൽ പ്രത്യേക പരിശോധനയിൽ പയ്യാങ്കോട് കാന്തളം ഭാഗങ്ങളിൽ
ഡിടിപിസിയുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ ആറുമുതൽ ഒന്പതുവരെ
പാലക്കാട് : ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ സെപ്റ്റംബർ ആറുമുതൽ ഒന്പതുവരെ വിവിധ കലാപര
ഹരിതകർമസേന സംഗമത്തിനു തുടക്കം
പാലക്കാട് : മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ഹരിതകേരളം, ശുചിത്വമിഷൻ, കുടുംബശ്രീ എന
രണ്ടാംവിള കൃഷി; ജലസേചനത്തിനും കനാൽ നവീകരണത്തിനും 8.58 കോടി
പാലക്കാട് : ജില്ലയിൽ രണ്ടാം വിള നെൽകൃഷിക്കാവശ്യമായ ജലവിതരണത്തിന് മുന്നോടിയായി കനാൽ നവീകരണം നടത്തുന്നതിന് 8.58

Latest News
തൃശൂരിൽ നാടൻതോക്കുകളും 15 ലിറ്റർ വാഷും പിടികൂടി
മന്ത്രി രാജീവിന് റൂട്ട് മാറ്റിയതിൽ നീരസം; പോലീസുകാർക്ക് സസ്പെൻഷൻ
കോയന്പത്തൂരിൽ ഗോ ഫസ്റ്റ് വിമാനം അടിയന്തരമായി ഇറക്കി
പേരറിവാളനെ പോലെ തന്നെയും മോചിപ്പിക്കണം; സുപ്രീംകോടതിയെ സമീപിച്ചു നളിനി
ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

More from other section
ചുമട്ടുതൊഴിലാളി കുത്തേറ്റു മരിച്ചു; അനുജന് അറസ്റ്റില്‍
Thiruvananthapuram
മോട്ടോർവാഹന വകുപ്പിനായി ഭൂമി തിരിച്ചുപിടിക്കുന്നു
Kollam
തിരുവല്ല അതിരൂപത ഏകദിന സിനഡ് നാളെ
Pathanamthitta
സ്ഥാപനങ്ങള്‍ക്ക് അവധി
Alappuzha
ആവേശമായി അരുവിത്തുറ സെന്റ് ജോർജസ് കോളജ് ഫ്രീഡം റൺ
Kottayam
ബഫർ സോണ്‍! സർക്കാർ ഉത്തരവിൽ അവ്യക്തത: ഹൈറേഞ്ച് സംരക്ഷണസമിതി
Idukki
നവസങ്കൽപ് യാത്രയ്ക്ക് കോതമംഗലത്ത് വരവേൽപ്
Ernakulam
സിസിടിവി കാമറ മോഷണം പോയി
Thrissur
കനോലിപ്ലോട്ടിലേക്കുള്ള തൂക്കുപാലത്തിന്റെ പുനർനിർമാണം തുടങ്ങി ! ആറു മാസം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കും
Malappuram
ചെമ്പനോട റോഡരികിൽ യാത്രക്കാർക്ക് ദുരിതമായി കാട്
Kozhikode
ലോറിയിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
Wayanad
വർണക്കൂട്ടുകാർ ഒരുമിച്ചു; നിറച്ചാർത്തായി "ദീപിക കളർ ഇന്ത്യ'
Kannur
സ്വാതന്ത്ര്യദിനത്തില്‍ പത്തുരൂപയ്ക്ക് യാത്രയൊരുക്കാന്‍ കാലിച്ചാനടുക്കം ജനകീയ ബസ്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top