ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു
Monday, November 29, 2021 11:58 PM IST
പാലക്കാട്: ഷൊ​ർ​ണൂ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി ആ​ന്‍റ് ഗ​വ.​പോ​ളി​ടെ​ക്നി​ക്ക് കോ​ളേ​ജി​ലെ പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി വി​ഭാ​ഗ​ത്തി​ൽ പ്രാ​ക്ടി​ക്ക​ൽ ലാ​ബ് ക​ണ്‍​സ്യൂ​മ​ബി​ൾ​സ് ലാ​ബ് ഉ​പ​ക​ര​ണ​ങ്ങ​ൾ, ടൂ​ൾ​സ് വാ​ങ്ങു​ന്ന​തി​നു ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. ഡി​സം​ബ​ർ 10 ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ ക്വ​ട്ടേ​ഷ​നു​ക​ൾ സ്വീ​ക​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ളും വി​ത​ര​ണ വ്യ​വ​സ്ഥ​ക​ളും വെബ്സൈറ്റിൽ ​ല​ഭി​ക്കും. ഫോ​ണ്‍: 0466 2220450.