അ​ധ്യാ​പ​ക ഒ​ഴി​വ്
Monday, November 29, 2021 11:59 PM IST
പാലക്കാട്: കു​മ​ര​പു​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ൽ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വ്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ രേ​ഖ​ക​ളു​മാ​യി ഡി​സം​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 10 ന് ​ഓ​ഫീ​സി​ൽ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പൽ അ​റി​യി​ച്ചു. ഫോ​ണ്‍: 0491 2576311.
പാലക്കാട്: ചി​റ്റൂ​ർ ഗ​വ. കോ​ളേ​ജി​ൽ ഫി​ലോ​സ​ഫി വി​ഭാ​ഗ​ത്തി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്. 55% മാ​ർ​ക്കോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. നെ​റ്റ് ള​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ഡി​സം​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 11 ന് ​എ​ത്ത​ണ​മെ​ന്ന് ്പ്രി​ൻ​സി​പ്പൽ അ​റി​യി​ച്ചു. ഫോ​ണ്‍: 8281587883.