ഉൗ​ട്ടു​പു​ര ഉ​ദ്ഘാ​ട​നം
Tuesday, November 30, 2021 12:08 AM IST
ക​ല്ല​ടി​ക്കോ​ട്: ദേ​ശ​ബ​ന്ധു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ഉൗ​ട്ടു​പു​ര​യു​ടെ ഉ​ദ്ഘാ​ട​നം കെ. ​ശാ​ന്ത​കു​മാ​രി എം​എ​ൽ​എ ഡി​സം​ബ​ർ ആ​റി​ന് രാ​വി​ലെ 11 മ​ണി​ക്ക് നി​ർ​വ​ഹി​ക്കും. ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ. ​നാ​രാ​യ​ണ​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ കെടി​ഡി​സി ചെ​യ​ർ​മാ​ൻ പി.​കെ. ശ​ശി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.