ശി​ശു​മ​ര​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ഗ്നി​വ​ല​യം തീ​ർ​ത്തു
Wednesday, December 1, 2021 12:51 AM IST
മ​ണ്ണാ​ർ​ക്കാ​ട് : അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ഗ​ർ​ഭി​ണി​ക​ളോ​ടും ഗ​ർ​ഭ​സ്ഥ ശി​ശു​ക്ക​ളോ​ടും സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന നെ​റി​കേ​ടു​ക​ൾ​ക്കെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ണാ​ർ​ക്കാ​ട് മു​ൻ​സി​പ്പ​ൽ മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു പ്ര​ക​ട​ന​വും തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ ജ്വാ​ല​യും തീ​ർ​ത്തു. പ്ര​തി​ഷേ​ധ മാ​ർ​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ണ്‍​കു​മാ​ർ പാ​ല​ക്കു​റു​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ട്ട​പ്പ​ടി​യി​ലെ ഗ​ർ​ഭി​ണി​ക​ൾ ട്രൈ​ബ​ൽ സ്പെ​ഷ്യ​ാലി​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്ക് പോ​യാ​ൽ അ​പ്പോ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ലേ​ക്കും മ​റ്റും റെ​ഫ​ർ ചെ​യ്യു​ന്ന​തി​ൽ വ​ലി​യ അ​ഴി​മ​തി ഉ​ണ്ടെ​ന്നും അ​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ടി​ജോ പി ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ഗു​രു​വാ​യൂ​ര​പ്പ​ൻ, നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​നു, സെ​ക്ര​ട്ട​റി ര​മേ​ഷ് ഗു​പ്ത, മ​ധു നാ​യ​ടി​ക്കു​ന്ന്, അ​നി​ൽ ബാ​ബു,അ​ജേ​ഷ് എം,​സു​ദ​ർ​ശ​ന​ൻ എ​തി​ർ​പ്പ​ണം, അ​നീ​ഫ പെ​രി​ഞ്ചോ​ളം, സി​ദ്ധി​ഖ് പെ​രി​ഞ്ചോ​ളം, ശ്യാം​പ്ര​കാ​ശ്, വി​ജേ​ഷ് തോ​ര​പു​രം, അ​നീ​ഷ് വ​ട​ക്കു​മ​ണ്ണം, അ​രു​ണ്‍ തെ​ന്നാ​രി, ടി. ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.