അ​ജി കൃ​ഷ്ണ​നു ദേ​ശീ​യ പു​ര​സ്കാ​രം
Thursday, December 2, 2021 1:27 AM IST
അ​ഗ​ളി : മി​ക​ച്ച സാ​മൂ​ഹ്യ സേ​വ​ന​ത്തി​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് എ​ച്ച്ആ​ർ​ഡി​എ​സ് ഇ​ന്ത്യ ഫൗ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ജി കൃ​ഷ്ണ​ൻ ക​ര​സ്ഥ​മാ​ക്കി. മം​ഗ​ളം സ്വാ​മി​നാ​ഥ​ൻ ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഉ​പ​ഹാ​ര​വും അ​ട​ങ്ങി​യ​താ​ണ് അ​വാ​ർ​ഡ്.
ഡ​ൽ​ഹി​യി​ൽ ന​ട​ന്ന അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങി​ൽ കേ​ന്ദ്ര മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യി​ൽ നി​ന്ന് അ​വാ​ർ​ഡും പ്ര​ശ​സ്തി പ​ത്ര​വും അ​ജി​കൃ​ഷ്ണ​ൻ ഏ​റ്റു​വാ​ങ്ങി. ഫൗ​ണ്ടേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ഡോ.​ മു​ര​ളി മ​നോ​ഹ​ർ ജോ​ഷി, കേ​ന്ദ്ര​മ​ന്ത്രി ശ്രീ​പ​ത് നാ​യ​ക്, ഡോ.​ ബാ​ല​ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.