ന്യൂനപക്ഷ വിഭാഗ സീ​റ്റൊ​ഴി​വ്
Thursday, December 2, 2021 1:32 AM IST
പാ​ല​ക്കാ​ട്: കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ സി​ഐപിഇടിയും ഡി​ഡിയുജികെവൈയും സം​യു​ക്ത​മാ​യി അ​സാ​പ്പി​ന്‍റെ ല​ക്കി​ടി​യി​ലു​ള്ള ക​മ്യൂ​ണി​റ്റി സ്കി​ൽ പാ​ർ​ക്കി​ൽ കു​ടും​ബ​ശ്രീ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ഞ്ച​ക്ഷ​ൻ മോ​ൾ​ഡി​ംഗ് മെ​ഷീ​ൻ ഓ​പ്പ​റേ​ഷ​ൻ​സ്, ഫി​ലിം എ​ക്സ്ട്രൂ​യ്ഷ​ൻ മെ​ഷീ​ൻ ഓ​പ്പ​റേ​ഷ​ൻ​സ് റ​സി​ഡ​ൻ​ഷ്യ​ൽ കോ​ഴ്സി​ലേ​ക്ക് ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ക്കാ​ർ​ക്ക് സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ 9048771724 ന​ന്പ​റി​ൽ ല​ഭി​ക്കും.